സീനിയർ ടിപിഎം പാസ്റ്റർ സത്യം തിരിച്ചറിയുന്നു

ഇത് എനിക്ക് അഭിപ്രായത്തിൻ്റെ ഭാഗമായി പോസ്റ്റുചെയ്യാമായിരുന്നു. എന്നാൽ, ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും ഇത് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതി. പരേതനായ ടിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ഡോൺ ടിപിഎമ്മിൻ്റെ പരീശനെപ്പോലുള്ള മനോഭാവത്തെയും നടപടികളെയും കണ്ടിട്ട് […]

മോദിക്ക് മറ്റൊരു അഞ്ച് വർഷത്തേക്ക് സ്വാഗതം

ഈ സൈറ്റ് വായിക്കുന്ന നിങ്ങളിൽ പലരും ഈ ബ്ലോഗിൻ്റെ തലക്കെട്ട് കണ്ട് ആകുലപ്പെ ടാം. അഡ്മിൻ മോദി ഭക്തൻ ആണെന്ന് ഒരു പക്ഷെ നിങ്ങൾ സംശയിക്കുന്നു. ക്രിസ്ത്യാ നികളെന്ന് അവകാശപ്പെടുകയും അതേ സമയം “മോദി” […]

ഞാൻ ഏത് സഭയിൽ പോകണം? – ഭാഗം 2

ഞാൻ ഏത് സഭയിൽ പോകണം – ഭാഗം 2, ഈ പരമ്പരയിലെ മുൻ ലേഖനത്തിൻ്റെ തുടർച്ച യാണ്. നിങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും നിങ്ങൾ എങ്ങനെ വില്കാൻ പോകുന്നുവെ ന്നതാണ് ഈ ലോകത്തിലെ എല്ലാ ബിസിനസ്സുകളുടെയും വിജയം. സമാനമായി, […]

അനുചിതസ്ഥാനത്തുവെച്ച ടിപിഎമ്മിൻ്റെ ‘മക്കളുടെ അപ്പം’

ഇത് ടിപിഎമ്മിലെ തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ് കലയെ കുറിച്ചുള്ള മറ്റൊരു പര മ്പരയാണ്. ടിപിഎം പ്രഭാഷകന്മാർ സന്ദർഭത്തിന് വിപരീതമായി വാഖ്യങ്ങളും ശൈലിക ളും അതിൻ്റെ യഥാർത്ഥ ഉദ്ദേശത്തെക്കാൾ തികച്ചും വ്യത്യസ്തമായ അർഥം നൽകി പൊതു ജനത്തിനു […]

ഞാൻ ഏത് സഭയിൽ പോകണം? – ഭാഗം 1

നമ്മുടെ വായനക്കാർ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. ചിലർ ഞങ്ങൾ ഒരു പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് അവർക്ക് ഉപരിപ്ളവമായുള്ള (SUPERFICIAL) സ്വഭാ വങ്ങളുമായി അതിനെ ടിപിഎമ്മുമായി താരതമ്യം ചെയ്യാൻ ശ്രമിക്കാം. ടിപിഎമ്മിനെ കാൾ […]

പൂർണ്ണതയുടെ ഇരട്ടത്താപ്പ് നയം

ഞായറാഴ്ച യോഗത്തിൽ ടിപിഎം വേലക്കാരി സഹോദരിമാർ മുറിക്കൈ ബ്ലൗസുകൾ ധരി ക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ട്? ടിപിഎം നിയമങ്ങൾ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കുന്നു! അവരുടെ അവകാശവാദങ്ങൾ അനുസരിച്ച്, മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാൻ വേണ്ടി അവരുടെ […]

ടിപിഎം പരീശന്മാരുടെ പുളിച്ചമാവ്

യേശു ശിഷ്യന്മാരോട് പറഞ്ഞു, “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊൾവിൻ (ലൂക്കോസ് 12:1-3).” പരീശന്മാരുടെ പൊതുസ്വഭാവവും സ്വകാര്യ ജീവിത വും തമ്മിൽ വലിയ വിടവ് ഉണ്ടായിരുന്നു. അവർ പരസ്യമായി ഒരു കാര്യം പഠിപ്പിച്ചു എങ്കിലും സ്വകാര്യ […]

പരിഹസിക്കുന്ന വിശുദ്ധന്മാർ (MOCKING SAINTS)

നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ബലഹീനതകളും കഷ്ടപ്പാടുകളും മനസിലാക്കാനുള്ള കഴിവാണ് വിശുദ്ധ സ്വഭാവത്തിൻ്റെ ഒരു സവിശേഷത. വിശുദ്ധ സ്വഭാവിയായ ഒരാൾ മറ്റുള്ളവരുടെ ബലഹീനതകളിൽ ഒരിക്കലും ചിരിക്കില്ല, പകരം അവരെ സഹായിക്കും. വൃദ്ധയായ ഒരു സ്ത്രീയോട് ഒരു […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 14

എപ്പിസോഡ് 14 – ഒരു നിയമപരമായ മത ആരാധനയിൽ നിന്ന് പുറത്തുവരുന്നു. സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ടിപിഎമ്മിലെ ശവസംസ്കാരം ശുശ്രുഷ എങ്ങനെയാണ് എന്നതിൻ്റെ ഒരു പ്രതിഫലനം നമ്മൾ കണ്ടു. അവരുടെ ചെയ്യേണ്ടതും അരുതാത്തതുമായ […]

മോലേക്ക് നശിപ്പിച്ച ഒരു കുടുംബം

ഡെയ്സിയുടെ കുടുംബത്തെ കൾട്ടിൽ നിന്ന് രക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, വില്യംസിൻ്റെ കുടുംബത്തെ പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഡെയ്സി യുടെ കഥയിൽ നിന്നും അല്പം വഴി മാറുന്നെങ്കിലും, വളരെ രസകരമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷെ, […]