Year: 2016

ടിപിഎം – കത്തോലിക്ക സഭ പെന്തക്കോസ്ത് വേഷത്തിൽ

ഞങ്ങൾ റോമൻ കത്തോലിക്ക സഭയിലും ദി പെന്തക്കോസ്ത് മിഷൻ സഭയിലും പ്രാബല്യത്തിലുള്ള ഉപദേശങ്ങളുടെ ഒരു ലിസ്റ്റ്സമാഹരിച്ചു. വേറെ ഒരു പ്രൊട്ടസ്റ്റന്റ് സഭയിലും ഈ ഉപദേശങ്ങളും അനുഷ്ട്ടാനങ്ങളും കാണാൻ പ്രയാസമെന്നത് തികച്ചും രസകരമല്ലേ, ഈ പരമ്പര […]

ടിപിഎം, തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യുന്നു – ഭാഗം 1

വേദപുസ്തകത്തിൽ എഴുതിയതിനു അപ്പുറം വെളിപ്പാട് കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സഭകളിൽ ഒന്നാണ് ടിപിഎം. അതുകൊണ്ടു വചനം സംസാരിക്കാൻ അനുവദിക്കില്ല.പകരം എഴുതി വെച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കും. വചനം വ്യാഖ്യാനിക്കുന്നതിന് പകരം ഉറപ്പിക്കും. മുൻവിധി മൂലം തിരുവെഴുത്തിൽ എഴുതാത്ത […]

ടിപിഎം വിശ്വാസികൾക്ക് കണ്ണട മാറ്റാനുള്ള പരിശീലനം – 1

പ്രിയ തീവ്രവാദികളായ ടിപിഎം വിശ്വാസികളെ, ഈ ബ്ലോഗിലെ കമെന്റിൽ കൂടി നിങ്ങൾ പ്രകടിപ്പിക്കുന്ന സ്വഭാവം ഞങ്ങളെ അപ്ലം പോലും അതിശയിപ്പിക്കാറില്ല. ഇത് നിങ്ങളുടെ പാസ്റ്റർമാർ കൺമുൻപിൽ വെച്ചിരിക്കുന്ന കണ്ണട മൂലമാണ്. ഈ വിശിഷ്ടമായ കണ്ണട […]

ടിപിഎമ്മിൻറ്റെ വ്യാജ അപ്പോസ്തോലികത

ടിപിഎമ്മിൽ മാത്രം അപ്പോസ്തോലിക ഉപദേശം പിന്തുടരുന്നു  എന്ന വാദം പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ഈ പദം വലിച്ചെറിഞ്ഞു അതിൻറ്റെ അർഥം പോലും ഇല്ലാതായിരിക്കുന്നു. ടിപിഎം വിശ്വാസികളുടെ മനസ്സിൽ ശുശ്രുഷകർ അപ്പോസ്തോലന്മാരും അവരുടെ പ്രസംഗം അപ്പോസ്തോലിക […]

ടിപിഎമ്മിൽ വെളിച്ചം വരട്ടെ

ടിപിഎമ്മിൽ അന്ധകാരത്തിൻറ്റെ ആവരണം ടിപിഎമ്മിൻറ്റെ ദുരുപദേശങ്ങളും ദുഷ് പ്രവർത്തികളും വെളിച്ചത്തു കൊണ്ടുവരാനുള്ള ഞങ്ങളുടെ ഈ ഉദ്ധ്യമത്തിന്  പ്രചോദനം ആയിട്ടുള്ള പ്രധാന വാഖ്യം ആണ് എഫെസ്യർ 5:11-13.  ഇരുട്ടിൻറ്റെനിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ […]

ടിപിഎം – ശ്രേഷ്ഠ വിഭാഗം എന്ന് അവകാശപ്പെടുന്നു.

ശ്രേഷ്ഠത – ഈ ശ്രേഷ്ഠ വിഭാഗങ്ങൾ ചിന്തിക്കുന്നത് അവരുടെ ഗ്രൂപ്പിൽ അല്ലാത്തവർ നിലവാരം കുറഞ്ഞവരാണ്, അറിവില്ലാത്തവരാണ് , ആത്മീകരല്ലാത്തവരാണ്. ജനങ്ങൾ ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ദൈവത്തെക്കാൾ അധികം മഹത്വീകരിക്കുമ്പോൾ  ആ ഗ്രൂപ്പിന് എന്തെങ്കിലും കുഴപ്പം […]

വൈദിക ഗണം – സാധാരണക്കാർ വിഭജനം ഇല്ലാതാക്കുക 

വൈദിക ഗണത്തിൻറ്റെ മത ഭൂമിക  നമ്മളിൽ നിന്നും സത്യം ഒളിച്ചു വെക്കുന്ന ഒരു വാതിൽ കാവൽക്കാരൻ പോലെയാണ്. യേശു ക്രിസ്തു ദൈവ പുത്തനാണെന്ന പത്രോസിൻറ്റെ വെളിപ്പാട് ഈ വെളിച്ചം ഉള്ള എല്ലാ ഹൃദയങ്ങളിലും വിളങ്ങുന്നു. […]

ടിപിഎം – ദൈവശാസ്ത്രപരമായ ശോചനീയമായ അവിയൽ

വളരെ പ്രതീക്ഷയോടും വിനോദത്തോടും ഞാൻ എൻറ്റെ ലോക്കൽ ടിപിഎം ഫെയിത് ഹോമിലെ സൺ‌ഡേ പ്രസംഗത്തിനായി കാത്തിരിക്കുന്നു. എല്ലാ ഞായറാഴ്ചയും യാതൊരു ബന്ധവും ഇല്ലാത്ത വിവരിക്കാവുന്നതിലധികം വാക്കുകൾ മൈക്രോഫോണിലൂടെ വരുന്നത് കേൾക്കാറുണ്ട്. പാസ്റ്റർ ഒരിക്കലും എന്നെ […]

തീവ്രവാദത്തിൽ നിന്നും ദൈവീക പരിജ്ഞാനത്തിലേക്ക് – ടിപിഎം വിശ്വാസികൾ

ഈ ആർട്ടിക്കിൾ ഒരു ബോധവും കൂടാതെ പുറപ്പെടുവിക്കുന്ന സർക്കുലർ ദൈവീകമാണെന്നു പുലമ്പുന്ന വ്യക്തികൾക്ക് വേണ്ടി സമർപ്പിക്കുന്നു. ബോധപൂർവം ആത്മീക വർധനക്കായി പ്രയത്‌നിക്കുന്നത് പ്രശംസനീയമാണ്.  പക്ഷെ അതിനു വേണ്ടി  ടിപിഎം മാതിരിയുള്ള ഒരു മത സംഘടനയിൽ […]

ടിപിഎം വിശ്വാസിയിൽ നിന്നും ടിപിഎം ചീഫ് പാസ്റ്റർ പദവിയിലേക്ക്

പ്രിയപ്പെട്ട ചീഫ് പാസ്റ്റർ, പിതാവായ ദൈവത്തിനും അവൻറ്റെ പുത്രനും  രക്ഷിതവുമായ യേശു ക്രിസ്തുവിനും നിത്യ കാര്യസ്ഥാനായ പരിശുദ്ധാത്മാവിനും സ്തുതി. തുടക്കത്തിൽ തന്നെ ഞാൻ ത്രിത്വത്തിലും  മനുഷ്യ ലോകത്തിന് ദൈവം വെളിപ്പെടുത്തിയ നിത്യമായ വചനമാണ് ബൈബിൾ […]