Month: November 2016

ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം എന്താകുന്നു? (ഭാഗം – 1)

അബദ്ധ ഉപദേശ കാരണങ്ങൾ ടിപിഎമ്മിൻ്റെ ഈ സീയോൻ ഉപദേശം വിശദീകരിക്കുന്നതിന് മുൻപായി അതേ പോലുള്ള ദുരുപദേശങ്ങളുടെ കാരണം മനസ്സിലാക്കേണ്ടത് പ്രധാന ആവശ്യമാകുന്നു. ഈ ലോകത്തിലുള്ള എല്ലാ കൾട്ടുകളും അവരുടെ പ്രത്യേകത സ്ഥാപിക്കാൻ ചില ഉപദേശങ്ങൾ […]

ടിപിഎം മാതൃക – സ്വർഗീയമോ ഭൗതീകമോ ?

Serving

ക്രിസ്തുവിൻ്റെ മാതൃക സ്വന്തം  രാജ്യം പണിയുവാൻ വന്ന യേശു തൻ്റെ രാജ്യത്തിൻ്റെ പണിക്കുള്ള വഴിയെ പറ്റി ശിഷ്യന്മാരെ പഠിപ്പിച്ചു.  അധികാര വിനിയോഗത്തെ പറ്റി യേശു ശിഷ്യന്മാരെ മത്തായി 20:25-28, മാർക്കോസ് 10:42-44, ലൂക്കോസ്  22:24-27 […]

പാസ്റ്റർ കനകരാജ് കൊലപാതകം – ദൈവം ഇടപെടുന്നു.

ടിപിഎം അധികാരികൾ  പണവും കരുത്തും ഉപയോഗിച്ച് അന്വേഷണത്തിന് തടസ്സം ഉണ്ടാക്കുന്നത് ഞങ്ങൾ പല പ്രാവശ്യം വെളിപ്പെടുത്തിയിരുന്നു. അധികാരികൾ കർത്താവിൻ്റെ ഇടപെടൽ മൂലം അന്വേഷണം ദൃത ഗതിയിലാക്കുന്നതും നമ്മൾ കണ്ടു.  എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായിട്ടും അന്വേഷണം […]

ടിപിഎമ്മിൽ ചെവിയടഞ്ഞ പൊട്ടയണലി രോഗലക്ഷണങ്ങൾ

ഈ  ബ്ലോഗിലെ അഭിപ്രായങ്ങൾ  വായിക്കുമ്പോൾ ഞങ്ങളെ (ഈ സൈറ്റിൻ്റെ നടത്തിപ്പുകാരെ) ചില ടിപിഎം തീവ്രവാദികൾ  ദൈവത്തിൻ്റെ ശിക്ഷവിധി ഞങ്ങളുടെ മേൽ വരും പോലെയുള്ള വളരെ നികൃഷ്ടമായ വാക്കുകളിൽ  ഭീഷണിപ്പെടുത്തുന്നത് കാണാം. വചനവും ദൈവകല്പനയും ഞങ്ങൾ […]

ടിപിഎമ്മിലെ സ്തുതി വിദ്യകൾ

Praising Techniques

ടിപിഎമ്മിലെ സ്തുതി വിദ്യകളെ പറ്റി ചർച്ച ചെയ്യുന്നതിന് മുൻപായി ദൈവത്തെ സ്തുതിക്കേണ്ടതിൻ്റെ ആവശ്യകതെയെ പറ്റി വായനക്കാരുമായി  പങ്കിടുവാൻ ആഗ്രഹിക്കുന്നു. നമ്മൾ എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണം? ദൈവം നമ്മുടെ സൃഷ്ടാവ് എന്ന് തിരിച്ചറിഞ്ഞ് അവൻ്റെ വല്ലഭത്വം നിമിത്തം […]

കുറ്റവാളികളെ ഒളിപ്പിക്കുന്നു – പാസ്റ്റർ കനകരാജ് കൊലപാതകം

kanagaraj Dead Body

പരിഭാഷപ്പെടുത്തിയ കുറിപ്പ് – പാസ്റ്റർ കനകരാജിൻ്റെ കൊലപതകത്തിനു പിൻപിൽ അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർ ജോൺ തോമസ് ആണോ? കൊലപാതകത്തിന് 6 മാസം മുൻപാണ് അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർ ജോൺ തോമസ് തൂത്തുക്കുടിയിൽ നിയോഗിക്കപ്പെട്ടതെന്ന് മാന്യ […]

തന്ത്രപൂർവ്വം ഭീഷണിപ്പെടുത്തി ജനങ്ങളെ കൗശലപ്പെടുത്തുക – ദശാംശം

Tithing vs Giving

മിക്കവാറും എല്ലാ സഭയിലേയും ഉപദേശിമാർ  തന്ത്രപൂർവ്വം ജനങ്ങളെ ഭീഷണിപ്പെടുത്തി കൃത്രിമപ്പണി ചെയ്യിക്കുന്നവരാണ്. “ടിപിഎം വിശുദ്ധന്മാർ” ഇതിൽ ഒട്ടും പിന്നിലല്ല. തന്ത്ര പൂർവ്വം ഭീഷണിപ്പെടുത്തി ജനങ്ങളെ കൃത്രിമപ്പണി ചെയ്യിക്കുന്നതിൽ അവർ അതീവ  സമർത്ഥന്മാർ ആകുന്നു. പഴയ […]

പണത്തിൻ്റെ മീതെ പരുന്തും പറക്കില്ല.

നീതി നിഷേധിച്ചിടത്ത്‌, ദാരിദ്ര്യം നടപ്പാക്കിയിടത്ത്‌, അറിവില്ലായ്മ വളരുന്നിടത്ത്‌, സോസൈറ്റിയെ അടിച്ചമർത്തലിൻറ്റെ ഒരു ആസൂത്രിത സംഘടനയായി ഒരു വർഗത്തിന് തോന്നുന്നിടത്ത്‌ മോഷ്ടിക്കുകയും അപമാനിക്കുകയും  ചെയ്യുക, വ്യക്തികളൊ സമ്പത്തോ സുരക്ഷിതമായിരിക്കില്ല.        ഫ്രഡറിക്ക് ഡഗ്ലസ് […]

വൈദികഗണവും സാമാന്യജനവും തമ്മിൽ ടിപിഎമ്മിലുള്ള വിഭജനം

TPM Clergy

ആധുനിക സഭയിൽ നിക്കൊലാവ്യരുടെ ഉപദേശം ഒരു ശാപമാണ്. യേശുവിൻ്റെ ശരീരത്തിൻ്റെ അംശികളിൽ വൈദികർ – സാധാരണക്കാർ വിഭജനം എന്ന ദുരുപദേശം നിലനിൽക്കുന്നു. മത്തായി 23:8,9, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ […]

ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം – ഒന്നാം ഭാഗം

Mind Control in TPM

ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം – പുറത്തേക്കും പുറത്തുനിന്നും അറിവുകൾ തടയുക. 1 യോഹന്നാൻ 2:26-27, “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ […]