Day: December 8, 2016

പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ – ഒരു മിഥ്യ

നിങ്ങൾ ടിപിഎമ്മിൽ വളരെ പുതുതായി വന്നതാണെങ്കിലും ” പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ” എന്ന പ്രേത്യേക പദവിയുള്ള ഒരു കൂട്ടം ജനങ്ങളെ പറ്റി കേട്ടിട്ടുണ്ടാകാം. ഇങ്ങനെയാണ് ഞങ്ങളുടെ ടിപിഎം ശുശ്രുഷകർ ഭാഗ്യഹീനരായ വിശ്വാസികൾക്ക് മുൻപിൽ തങ്ങൾക്കു […]

അധികാരികളെ അനുസരിക്കു?

എബ്രായർ 13:17 എന്തുകൊണ്ട് മറ്റ് തിരുവെഴുത്തുകൾക്ക് വിപരീതം ആകുന്നു? “തെറ്റായ തർജ്ജിമ” “വെട്ടിച്ചുരുക്കൽ” “കൂട്ടിച്ചേർക്കൽ” മുതലായവ സ്വാർത്ഥ താൽപര്യക്കാർ ബോധപൂർവം ബൈബിളിൽ ചേർത്തിട്ടുണ്ടെന്ന് അറിയാമോ? അധികാര മോഹികളായ സഭാ  നേതൃത്വം ജനങ്ങളെ വഴി തെറ്റിക്കാൻ […]