Day: June 20, 2017

ഏറ്റവും നല്ല സഭയിലെ രോഗലക്ഷണങ്ങളുടെ (syndrome) ആത്മാവ്

നിങ്ങൾ കൾട്ട് അംഗങ്ങളുടെ മനശ്ശാസ്ത്രം അന്വേഷിക്കുന്നുണ്ടെങ്കിൽ ഈ സൈറ്റിലെ ചില കമെൻറ്റുകൾ വളരെ പ്രയോജനമുള്ളതായിരിക്കും. ഇതുവരെ ഈ സൈറ്റിൽ നൂറിൽ അധികം ലേഖനങ്ങളും 2400 ൽ അധികം കമെൻറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃകയായ ഒരു ടിപിഎം […]