Day: July 28, 2017

ടിപിഎമ്മിലെ വിരോധാഭാസങ്ങൾ – പ്രവൃത്തിയും വചനവും

യിസ്ഹാക്ക് പുത്രനായ യാക്കോബിനോട് പറഞ്ഞ കാര്യം നീതിമാനായ ന്യായാധിപതി മിക്കവാറും ടിപിഎം ശുശ്രുഷകരോടും വിശ്വാസികളോടും പറയാനുള്ള സമയം ആഗതമായിരിക്കുന്നു. “ഉല്പത്തി 27:22, “യാക്കോബ് തൻ്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്ത്‌ ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിൻ്റെ […]