വെളിപ്പാട് പുസ്തകത്തിലെ ടിപിഎം

മത്തായി 7:13, “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു“.
ടിപിഎം വളരെ ശക്തമായ അച്ചടക്കം ഉണ്ടെന്ന് അവകാശപ്പെടുമെങ്കിലും, ഇതിൻ്റെ വാതിൽ വീതിയുള്ളതും വഴി വിശാലവും ജനങ്ങളെ നരകാഗ്നിയിലേക്ക് നയിക്കുന്നതും ആകുന്നു. അപ്പോസ്തോലനായ പൗലോസ് എഫെസ്യർ 1:18 ൽ പ്രാർത്ഥിച്ചതുപോലെ, കർത്താവെ ടിപിഎം വിശ്വാസികളുടെ വിവേകത്തിൻ്റെ കണ്ണുകളെ ഒന്ന് തുറക്കേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വിശുദ്ധന്മാരെന്നു കണക്കാക്കുന്ന ടിപിഎം ശുശ്രുഷകന്മാരുടെ കാപട്യ ജീവിതത്താൽ പലരും വഞ്ചിക്കപ്പെടുന്നു. ശുശ്രുഷകന്മാരെ “സന്ത്” എന്ന് അഭിസംബോധന ചെയ്യുന്ന പഞ്ചാബിലെ ജനങ്ങൾ ഏറ്റവും വഞ്ചിക്കപ്പെട്ടവർ ആണെന്ന് എനിക്ക് തോന്നുന്നു. അവർക്കു അവരുടെ വ്യാജ അപ്പോസ്തോലന്മാരും അവരുടെ വാക്കുകളും അന്തിമമാകുന്നു. ഒരു കഴുതയുടെ മുകളിൽ വെള്ള വസ്ത്രം കണ്ടാൽ പഞ്ചാബിലെ ജനങ്ങൾ “സന്ത്ജി, ജയ് മസി ദി” എന്ന് വിളിക്കുമെന്ന് ഒരിക്കൽ ഒരു പാസ്റ്റർ പഞ്ചാബിലെ ജനങ്ങളെ പറ്റി പറഞ്ഞു. ഈ പറയപ്പെടുന്ന വിശുദ്ധന്മാർ സ്വന്തം അംഗങ്ങളെ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത് ടിപിഎമ്മിൻ്റെ വേറൊരു കാപട്യം അല്ലെ? വിശുദ്ധന്മാർ, വലിയ കൗശലത്തോടെ നിഷ്‌കളങ്കരായ അംഗങ്ങളുടെ സേവനം. ദശാംശം, വഴിപാട് എന്നിവ ആസ്വദിച്ചിട്ടു അവരുടെ അറിവില്ലായ്മയെ പരിഹസിക്കുന്നത് കണ്ടില്ലേ. ഈ കപട ശുശ്രുഷകന്മാരാണ് വിശ്വാസികളുടെ അജ്ഞതക്ക് കാരണമെന്നു ഒരു തരിപോലും സംശയമില്ലാതെ പറയാൻ സാധിക്കും, കാരണം, അവർ അജ്ഞതയുടെ അന്ധകാരത്തിൽ നിൽക്കുന്നിടത്തോളം കാലം അങ്ങേയറ്റം പ്രയോജനം പിഴിഞ്ഞെടുക്കാൻ സാധിക്കും. ഈ പറയപ്പെടുന്ന വിശുദ്ധന്മാർക്കുള്ള ന്യായവിധി അതികഠിനം ആയിരിക്കുമെന്നതിനു യാതൊരു സംശയവുമില്ല. അതേസമയം അംഗങ്ങളും നിരപരാധികൾ ആവുകയില്ല, കാരണം, അവർക്കു ലഭ്യമായിരുന്ന സത്യം അവർ കൈക്കൊണ്ടില്ല.
മിക്കവാറും ടിപിഎം വിശ്വാസികളും ദൈവത്തെ ഒരു മൂലയിലേക്ക് തള്ളി ദൈവത്തിൻ്റെ സ്ഥാനം വെള്ള വസ്ത്ര ധാരികളായ ശുശ്രുഷകന്മാർക്കു കൊടുത്തിരിക്കുന്നു. അവർ അവിവാഹിതരാകയാൽ വിശുദ്ധന്മാരാണെന്നു പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ അവിവാഹിതർ തിരശീലക്കു പുറകിൽ ചെയ്യുന്ന വൃത്തികെട്ട രഹസ്യങ്ങൾ ആർക്ക് അറിയാം? അവരുടെ നിർമ്മാണ പ്രവർത്തനങ്ങളും കെട്ടിടങ്ങൾ അലങ്കരിക്കുന്നതും അടിസ്ഥാനമാക്കി ചിലർ ഇവരെ “വിശുദ്ധന്മാർ” എന്ന് വിളിക്കുന്നു. ടിപിഎം വിശ്വാസികളുടെ പരിതാപകരമായ അവസ്ഥ എത്ര ഭയങ്കരമായിരിക്കുന്നു? തിരിച്ചു വരാൻ കഴിയാത്തവിധം അവർ ആയിത്തീർന്നുവെന്നു എനിക്ക് തോന്നുന്നു.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു, വെളിപ്പാട് പുസ്തകത്തിൽ ചില സഭകൾ  ചുണ്ടികാട്ടിയതുപോലെ, ടിപിഎമ്മിൽ ഇപ്പോൾ കാണുന്ന ചില കാര്യങ്ങൾ വ്യക്തമാക്കാൻ വേണ്ടി ഞാൻ ഈ ലേഖനം എഴുതുന്നു. ഞാൻ തുടരുന്നതിനു മുൻപ്, ആദ്യമായി, വെളിപ്പാട് പുസ്തകത്തെ ആധാരമാക്കി ടിപിഎമ്മിലെ പകൽ വിശുദ്ധന്മാരുടെ അവകാശവാദങ്ങൾ തികച്ചും പൊളിയാണെന്നു എനിക്ക് നന്നായി അറിയാം. ഒരു സംശയവും കൂടാതെ, ഇവരിൽ 99% ആൾക്കാരും വെളിപ്പാട് 14 ൽ  (അവരുടെ തന്നെ വ്യാഖ്യാനം അനുസരിച്ച്) പറയുന്ന കാര്യങ്ങളുടെ അടുത്തെങ്ങും എത്തുകയില്ലെന്ന് അവരുടെ പ്രവൃത്തികൾ തന്നെ സാക്ഷ്യം പറയുന്നു. അവർ സ്വർഗ്ഗത്തിൽ ഏറ്റവും മുകളിൽ പോകുന്ന വിശുദ്ധന്മാർ ആകയാൽ യേശുവിനും മുകളിലാണെന്നു ചിലപ്പോൾ അവകാശപ്പെടും. യേശുവിനെ നോക്കാം :  ടിപിഎം തട്ടിപ്പുകാരെ പോലെ അദ്ദേഹം ഒരിക്കലും സ്വയമായി സാക്ഷീകരിച്ചില്ല, യോഹന്നാൻ  5:31-32, “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എൻ്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.” ഈ തെമ്മാടികളുടെ അഹങ്കാരം കണ്ടോ, അവർ യേശു ക്രിസ്തുവിനു അനുരൂപമല്ലാതെ സ്വയമായി വലിയ വലിയ കാര്യങ്ങൾ പറയുന്നു.
വെളിപ്പാട് പുസ്തകത്തിലെ 7 സഭകളിൽ  2 എടുത്ത് ടിപിഎം സഭയുമായി താരതമ്യപ്പെടുത്താൻ  ഞാൻ ആഗ്രഹിക്കുന്നു.

പ്രഗമോസിലെ സഭയും ടിപിഎമ്മും

 1. ബിലെയാമിൻ്റെ  ഉപദേശം : [വെളിപ്പാട് 2:14] – “എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിൻ്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.” ഇവിടെ യേശു കർത്താവ് ബാലാക്കിന് ബിലെയാം കൊടുത്ത ഉപദേശം പിടിച്ചിരിക്കുന്ന ചിലർ ഇവിടെയുണ്ടെന്ന് പറയുന്നു. ബിലെയാം ബാലാക്കിനോട് ദുർന്നടപ്പു ആചരിക്കാത്തവർക്കെതിരെ ഇടർച്ചയാകാൻ ഉപദേശിച്ചു. ടിപിഎമ്മിൽ ഇതേ കാര്യം പരിശീലിക്കുന്നത് കാണുന്നില്ലേ? ബിലെയാം ബാലാക്കിനോട് ഉപദേശിച്ചതുപോലെ, ആൽവിൻ ഡി ആൽവിസ്ദുഷ്ട്ടആത്മവിനാൽ ആകൃഷ്ടനായി ബ്രഹ്മചാരി സിദ്ധാന്തം ടിപിഎമ്മിൽ കൊണ്ടുവന്നു. അദ്ദേഹം അവിവാഹിതരായ പുരുഷനും സ്ത്രീയും ഒരേ  കൂരക്കുള്ളിൽ താമസിക്കുന്ന ഏറ്റവും മ്ലേച്ഛമായ ഏർപ്പാടും ആരംഭിച്ചു. ഞാൻ ആരെങ്കിലും അവിവാഹിതരായി ദൈവത്തെ സേവിക്കുന്നതിനു എതിരല്ല, എന്നാൽ വേദപുസ്തക വിരുദ്ധ ജീവിതം ക്ഷമിക്കാൻ പാടില്ല.  ബിലെയാമിൻ്റെ ഉപദേശ പ്രകാരം ഇസ്രായേൽ മക്കൾ ദുർന്നടപ്പു ആചരിച്ചതുപോലെ, ടിപിഎമ്മിലും അവിവാഹിതർ ഒന്നിച്ചു താമസിക്കുന്നത് പല അവിഹത ബന്ധങ്ങൾക്കും ഇടയാക്കുന്നു. നമ്മൾ ശ്രദ്ധയോടെ ബൈബിൾ പഠിക്കുമെങ്കിൽ, വളരെ പരിജ്ഞാനം കുറവുള്ളവർക്കുപോലും, ദൈവം ഒരിക്കലും അപ്രകാരമുള്ള പദ്ധതി പ്രോത്സാഹിപ്പിച്ചില്ലെന്ന് മനസിലാക്കാം. അതുകൊണ്ട് ബുദ്ധിമാനായ എഴുത്തുകാരൻ ശലോമോൻ പറയുന്നു, സദൃശവാഖ്യങ്ങൾ 6: 27-28, “ഒരു മനുഷ്യനു തൻ്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?  ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?” അവിവാഹിതരായ പുരുഷനും സ്ത്രീയും ഒന്നിച്ചു താമസിക്കുന്നത് ദൈവത്തിൻ്റെ പദ്ധതിയല്ലെന്ന് ഈ വാഖ്യങ്ങൾ സമര്‍ത്ഥിക്കുന്നു. TPM in the book of Revelationടിപിഎമ്മിൻ്റെ ഭരണഘടന ധാരാളം കാര്യങ്ങളിൽ ദൈവത്തിൻ്റെ ഭരണഘടനക്കു നേരെ വിപരീതം ആകുന്നു. അവിവാഹിതരായ പുരുഷനും സ്ത്രീയും ഒന്നിച്ച് താമസിക്കുന്നത് വേദപുസ്തക വിരുദ്ധമാണെന്നു ഉൽപ്പത്തി 39 ൽ കാണുന്നു. പോത്തിഫറിൻ്റെ ഭാര്യ യോസേഫിനെ കണിയിൽ വീഴ്ത്താൻ ശ്രമിക്കുന്നത് നമ്മുക്ക് കാണാം. ഭർത്താവായ പോത്തിഫർ ജീവനോടെ ഉണ്ടായിട്ടും അവളുടെ നീചമായ ആഗ്രഹ സഫലത്തിനായി യോസേഫിനെ സമീപിക്കുന്നു.  ഞാൻ ഇവിടെ നിന്നും ഓടിപ്പോകാതെ, ഇവിടെ തന്നെ താമസിച്ചു വിജയകരമായ ജീവിതം നയിക്കാൻ സാധിക്കുന്നത്  തെളിയിക്കുമെന്ന് യോസേഫ് പറഞ്ഞില്ല. എന്നാൽ  ഒരു നിമിഷം കൂടി ഇവിടെ നിൽക്കുന്നത് കൽക്കരി തീക്കു മീതെ നടക്കുന്നതിനു തുല്യമാണെന്ന് യോസേഫിനു മനസ്സിലായി. യോസേഫിൻ്റെ സമയത്തു ടിപിഎം ഇല്ലാതിരുന്നതിനാൽ ദൈവത്തിനു നന്ദി, അല്ലെങ്കിൽ “വീണുപോയവൻ” “പിന്മാറ്റക്കാരൻ” “സഭ വിട്ടവൻ” എന്നൊക്കെ ലേബൽ അടിക്കുമായിരുന്നു. യുവാവായ യോസേഫ് തൻ്റെ സ്വഭാവഗുണം സംരക്ഷിക്കാനായി വസ്ത്രം വിട്ടുകളഞ്ഞു, എന്നാൽ ഭൂരിപക്ഷം ടിപിഎംകാരും വസ്ത്രം മുറുകെ പിടിച്ചു തങ്ങളുടെ സ്വഭാവഗുണം നഷ്ടപ്പെടുത്തുന്നു. ദുർന്നടപ്പിൽ നിന്ന് ഓടിപ്പോകുവാൻ പുതിയനിയമം ഉപദേശിക്കുന്നു (1 കോരി 6:18). മറ്റു പാപങ്ങളെ എതിർക്കാം. എന്നാൽ ലൈംഗീക പാപങ്ങളുടെ കാര്യത്തിൽ, നമ്മൾ അവിടെ  നിന്ന് പൊരുതാതെ ഓടി മാറണം.
 2. നിക്കൊലാവ്യരുടെ ഉപദേശം : [വെളിപ്പാട് 2:15] “അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു.” വളരെ സുശക്തമായി ടിപിഎമ്മിൽ വന്നു ചേർന്ന ഒരു ഭീകരമായ ഏർപ്പാടാണിത്. നിക്കൊലാവ്യരുടെ ഉപദേശം എന്താകുന്നു?  Nicolaitanes എന്ന പദത്തിൻ്റെ  മൂല പദം Nikaolaos ആകുന്നു. NIKAO എന്നാൽ “കീഴ്‌പ്പെടുത്തുക” എന്നും LAOS എന്നാൽ “ജനങ്ങൾ, സാധാരണക്കാർ” എന്നുമാകുന്നു.
അതുകൊണ്ട്, Nikaolais എന്ന പദത്തിൽ നിന്നും ഉത്ഭവിച്ച Nicolaitanes എന്ന പദത്തിൻ്റെ അർത്ഥം “ജനങ്ങളെയോ സാധാരണക്കാരെയോ കീഴ്‌പ്പെടുത്തുക” എന്നാകുന്നു. നിക്കൊലാവ്യരുടെ പ്രവർത്തനം ടിപിഎമ്മിൽ പൂർണ തോതിൽ ചിറകുവിരിച്ചിരിക്കുന്നു. ഒരാഴ്ച മുൻപ് ഒരു ടിപിഎം വിശ്വാസി പറഞ്ഞു, ഞായറാഴ്ച വെള്ള വസ്ത്ര ധാരികളായ വിശുദ്ധന്മാർ, വിശ്വാസികൾ വിശുദ്ധന്മാരെ വണങ്ങണം എന്ന ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചു. നേരത്തെ വിശ്വാസികൾ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ്പ് എപ്പോഴും വിശുദ്ധന്മാരോട്  ആലോചിക്കുമായിരുന്നു, എന്നാൽ ഇപ്പോൾ ചിലരൊക്കെ  സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ മനസ്സിൽ ഈ ചിന്ത എവിടെ നിന്ന് മുളച്ചു? അദ്ദേഹം അനുഗമിക്കുന്ന തടിയിൽ (ടിപിഎം തടി) നിന്നും ഇത് മുളച്ചു? ഇത് ഈ വ്യക്തിയെ സംബന്ധിച്ച് മാത്രമല്ല, മിക്കവാറും എല്ലാ വിശുദ്ധന്മാരും അവരുടെ അംഗങ്ങളുടെ മേൽ പൂർണമായ സ്വാതീനം ചെലുത്താൻ ആഗ്രഹിക്കുന്നു. ഈ കപടവേഷധാരികളായ വിശുദ്ധന്മാർ വിശ്വാസികളുടെ എല്ലാ മേഖലകളിലും ശ്രദ്ധാകേന്ദ്രം ആകാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കാരണം അറിയാമോ? എല്ലാ സമീപനങ്ങളിലും ഇവർ ഫീസ് പ്രതീക്ഷിക്കുന്ന ഉപദേശകന്മാരായി ജനങ്ങൾ ദൈവവുമായി വ്യക്തിഗത ബന്ധം വളർത്തുന്നത് തടയുന്നു.  ഓ…. ഇവരുടെ ആർത്തിക്ക് യാതൊരു അതിർത്തിയുമില്ല. അത് ഉയരത്തിലും ആഴത്തിലും വീതിയിലും ശക്തിയിലും വളർന്നു കൊണ്ടിരിക്കുന്നു. ഈ പകൽ വിശുദ്ധന്മാരെ മാത്രമല്ല, ദൈവത്തിൽ വളരാത്ത വിശ്വാസികളെയും ഞാൻ ഇതിനു കുറ്റപ്പെടുത്തുന്നു. ഉപഭോക്താക്കൾ അങ്ങാടിയിൽ ഉല്പന്നങ്ങൾ വാങ്ങാതിരുന്നാൽ പതുക്കെ അത് ഓർമ്മയിൽ ആകും, അതേസമയം വാങ്ങുന്നവർ കൂടുതലാണെങ്കിൽ അത് തഴച്ചു വളരും. ഇതാണ് ടിപിഎമ്മിൻ്റെ അവസ്ഥ. കാടു പോലെ വളർന്നുകൊണ്ടിരിക്കുന്ന തെറ്റായ വ്യവസ്ഥയും  പിഴച്ച ഉപദേശങ്ങളും വേദപുസ്തക പരിജ്ഞാനമില്ലാത്ത ജനങ്ങൾ വാങ്ങിക്കുന്നു. ടിപിഎം വിശ്വാസികൾ അവരുടെ ആത്മീക വളർച്ചയെ കുറിച്ച് ബോധവാന്മാരല്ല, അവരുടെ വിശുദ്ധന്മാർ അവിവാഹിതരും വലിയ കെട്ടിടങ്ങൾ പണിയുകയും ചെയ്യുന്നവർ ആകയാൽ അവർ സന്തോഷിക്കുന്നു.

ഉപസംഹാരം 

ഉയിർത്തെഴുന്നേറ്റ യേശു പെർഗ്ഗമൊസ്സിലെ സഭക്ക് കൊടുത്ത ശാസന നോക്കുക,  [വെളിപ്പാട് 2:16] “ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എൻ്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും“. അപ്രകാരമുള്ള കാര്യങ്ങൾ പ്രവർത്തിക്കയും അതിനെ അനുകൂലിക്കയും ചെയ്യുന്നവർക്കെതിരെ നീതിമാനായ ന്യായാപതിയുടെ പോരാട്ടം അടുത്തുകൊണ്ടിരിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

33 Replies to “വെളിപ്പാട് പുസ്തകത്തിലെ ടിപിഎം”

 1. കേരളത്തിലേ വായിനക്കാരേ!
  ഈ വിധം ലേഖകനം എഴുതുന്ന പ്രധാന സൂത്രകാരൻ ആരെന്നാൽ:കേരളത്തിലേ മലപ്പുറം ജില്ലയിൽ നിന്ന്, Tpm വേലക്കായി വന്നിട്ട്, കുറെ വർഷം അഡൈയാർ ഡ്രൈനിങ്ങ് സെന്റരിൽ ആയിരുന്നിട്ട്, പിന്നെ വിദേശത്തും കുറെ tpm വേല ചെയ്തിട്ട്, പിന്നെ വടക്കേ ഇന്ത്യയിൽ കുറെ വർഷം വേല ചെയ്തിട്ട്, ഏകദേശം പാസ്റ്റരാകാൻ പ്രായം എത്തിയപ്പോൾ,
  ഒടുക്കം ഒരു പെണ്ണിനെ പോറ്റാൻ ഓടിപ്പോയി,
  ഇപ്പോൾ മലപ്പുറം ജില്ലയിൽ ചുറ്റിനടക്കുന്ന, ഏകദേശം 40 വയസ്സിന് മുകളിൽ ഉള്ള ഒരു പിന്മാറ്റക്കാരൻ എന്ന് ഏകദേശം സൂചന.
  പലപ്പോഴും പല പേരുകളിലാണ് admin കമെന്റിലൂടെ തന്നെ പരിചയപ്പെടുത്തുന്നതു. അതിൽ jose എന്ന പേരാണ് മുമ്പിൽ. (ഈ പേര് മാത്രം യോജിക്കുന്നവർ വിഷമിക്കാതിരിക്കൻ അപേക്ഷ)

  ഈ മനുഷ്യനെക്കുറിച്ചു അറിയാത്ത, അന്യ സംസ്ഥാനക്കാരും വിദേശികളും ഇവരുടെ ഇങ്ലീഷ് സൈറ്റിൽ ആകർഷിക്കപ്പെട്ട്, പലരും അനുഗമിക്കുവാനും താൽപര്യവും പ്രകടിപ്പിക്കുന്നു.
  എന്നാൽ കേരളത്തിൽ ഇതുവരെ ആരും അനുകൂലപ്രകടനം വെളിപ്പെടുത്തിയതായി വ്യക്തമല്ല.

  ആകയാൽ വായിനക്കാരേ സൂക്ഷിക്കുക, ലേഖനങ്ങൾക്കു എത്രമാത്രം ദൈവശ്വാസീയം ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു നോക്കുക…..

  1. നിങ്ങൾക്ക് എന്തോപ് കുഴപ്പം ഉണ്ട്. ഞങ്ങൾക്ക് മറ്റൊന്നും എഴുതാൻ ഇല്ലേ. ഒരേ കാര്യം വീണ്ടും വീണ്ടും എഴുതുന്നു. ഇപ്പോൾ ഈ ലോകത്തിലുള്ള എല്ലാവരും (നിങ്ങളുൾപ്പെടെ) പെണ്ണിനെ പോറ്റിയതുകൊണ്ടു ജനിച്ചവരല്ലേ. പിന്നെ അതിൽ എന്താണ് ഇത്ര വലിയ അത്ഭുതം.

   1. താങ്ങൾ മറഞ്ഞിരുന്നുകൊണ്ടു ടിപിഎം വിരുദ്ധനായി ലേഖനം. എഴുതിക്കൊണ്ടിരുന്നാൽ, താങ്ങൾ ആരാണെന്നു വെളിപ്പെടുത്താൻ ഞാനെഴുതുന്ന ആ വെളിപ്പെടുത്തലിന്റെ ആവശ്യം ഉണ്ടു.

    ഈ എഴുത്തു മാറ്റാൻ രണ്ടുവഴിയുണ്ടു:
    1.നിങ്ങൾ സുവിശേഷമായി വല്ലതും എഴുതുക.
    2.ടിപിഎം നെ കുറിച്ചു തുടർന്നും എഴുതുവാൻ, താങ്ങളുടെ(Admin) ഫോട്ടോ വെളിപ്പെടുത്തി താങ്ങളുടെ ജിവിധ ചരിത്രവും രേഖപ്പെടുത്തുക.

    അല്ലാതെ മലയാള വായിനക്കാരായ ദൈവമക്കൾക്കു നിങ്ങളെക്കുറിച്ചു ഞാൻ എഴുതുന്ന ധാരണ തുടർന്നും നിലനിൽക്കും.

   2. ഞാനും അതു തന്നെ ചോതിക്കുന്നു നിങ്ങൾക്കു സുവിശേഷം(good news) ഒന്നും എഴുതാൻ ഇല്ലേ?
    മറ്റ സമൂഹത്തെ മൊത്തത്തിൽ ആക്ഷേപികുന്നതെന്ത്?
    നിങ്ങൾക്ക് ടിപിഎം ൽ ഏതെങ്കിലും തെമ്മാടികളോടു വിരോധം എങ്കിൽ അവരുമായി തീർത്തുക്കൂടെ?
    ടിപിഎം ൽ നല്ലവരെയും കൂട്ടി അവമാനിക്കുന്നതിനാൽ നിങ്ങൾക്കാണ് എന്തോ കുഴപ്പം പറ്റിയിരിക്കുന്നു.

  2. ദീപ് എന്നാണോ നിങ്ങളുടെ പേര് , എന്തായാലം വേണ്ടില്ല .ഫ്രം ടിപിഎം .കോം എന്ന സൈറ്റ് , ടിപിഎം എന്ന കൾട്ട് സങ്കടനയുടെ ദുരുപദേശം പുറത്തു കൊണ്ടുവരുവാനാണ് പ്രവർത്തിക്കുന്നത് .നിങ്ങൾ ചിന്ദിക്കും പോലെ അവർ ചെയ്യുന്നതും പഠിപ്പിക്കുന്നതും നല്ലതു ആണെന്ന് പ്രചരിപ്പിക്കാൻ അല്ല . പിന്നെ ജോസിനെ കുറിച്ച് എന്താണ് തനിക്കുഅറിയേണ്ടുന്നത് ? ജോസ് പെണ്ണിന്റെ പുറകെ പോയതുകൊണ്ട് തനിക്കു വല്ല നഷ്ടവും ഉണ്ടായോ ? അതോ അതിനുളിൽ നിന്നുകൊണ്ട് കാമ വെറിക്കൂത്തു നടത്താഞ്ഞതിലാണോ ? പിന്നെ ഡീപ് ആയി വല്ലതും അറിയാനാണെങ്കിൽ ഡീപ് ആയി എഴുതാം . അഗാധ തയിൽ നിന്നും ഉള്ള എഴുത്താണോ തന്റെ ? ഇവിടെ ടിപിഎം എന്ന cult സങ്കടനയും അതിനെ നടത്തുന്ന ദുരാത്മാവിനെയും ,കലാകാലങ്ങൾ ആയി ചീഫ് പാസ്‌റ്റർ എന്നപേരിൽ ഈ ദുര്ദമാവിനെ ഒരാളിൽ നിന്നും അടുത്തയാളിലേക്കു പകർന്നുകൊണ്ടിരിക്കുന്നു , അത് മനസിലായ ജോസ് എന്നഒരാൾ ഉണ്ടെങ്കിൽ തനിക്കു എന്ത് നഷ്ടം . അങ്ങനാണെങ്കിൽ ആദം മാത്രം മതിയായിരുന്നല്ലോ , പുരുഷന്മാർ മാത്രം പാർക്കുന്ന സ്ഥാലത്തും സ്വവർഗരതി എന്ന വലിയപാപം ഉണ്ടല്ലോ ?അതുപോലെ സ്ത്രീകളും ,അപ്പോൾ പാപം ചെയുകയും വേണം ,ആരും അറിയുകയും ചെയ്യരുത് , അറിഞ്ഞലങ്ങു മിണ്ടാതിരിക്കണം . ഇതാണ് വിശുദ്ധി . പിന്നെ മലയാളത്തിലെ പഴയ കമെന്റുകൾ വായിച്ചിട്ടില്ലേ ഡീപ്പ്. ആഴത്തിൽ മുങ്ങിത്താപ്പൂ ..അപ്പോൾ മലയാളികൾ ഇതൊക്കെ അറിഞ്ഞിരുന്നോ എന്ന് കാണാം . പിന്നെ ചീപ് പാസ്‌റ്റർ അല്ല ഗവണ്മെന്റ് എന്ന് സിമ്പിളായി മനസിലാകുന്നത് നന്നായിരിക്കും . അനുസരണം ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും , ഒരു ചെറിയകാര്യം ടിപിഎം വിശ്വാസി ആയ ഒരു പെൺകുട്ടി വേറൊരു പെന്തക്കോസ്തു വിശ്വാസി ആയ ഒരാൾ കല്യാണം കഴിച്ചാൽ മൂപ്പനും മൂപ്പത്തിയും കൂടി ആചെറുപ്പക്കാരനെ ഭ്രാന്തൻ ആക്കും, ആ വീടിന്റെ സമാധാനം കളയിക്കുകയും ചെയ്യും ,അതുകൊണ്ടു ചീപ്പ് പാസ്റ്ററുടെ ഈ തിരു വിളംബരം കൊണ്ട് ബാക്കിയുള്ള പെന്തക്കോസ്ത് സഭകൾക്കാണ് ഗുണം ,തന്നയുമല്ല പേരുവെള്ളത്തിന് മീതെ ഇരിക്കുന്ന ആ മഹാവേശ്യ ആരാണെന്നു പരസ്യമായി …ഡീപ് ആയി എഴുതുക

   1. ഈ സൈറ്റിന്റെ അഡ്മിനുമായിട്ടാണ് എന്റെ എഴുത്തുക്കൾ.
    Jaison ആരാണ്?
    , ഈ മുകമൂടി ധരിച്ചു വേശ്യാലയത്തിലെ പിടിക്കപ്പെട്ട സ്ത്രീകളെപ്പോലുള്ള മൂടുപടം ഇട്ടു ഈ നാനക്കേടോടെ ചോതിക്കുന്ന രീതി മാറ്റി, (REMOVING your MASK) നിങ്ങളുടെ ഈ സൈറ്റ് സത്യമാണെങ്കിൽ, നിങ്ങളും സത്യമായി പ്രത്യക്ഷപ്പെടണം. ആകയാൽ, നിങ്ങൾ ഫോട്ടോ സഹിതം പ്രത്യക്ഷപ്പെട്ടു, സംവാദം ആവശ്യപ്പെടുക. എന്നാൽ തക്കതായ മറുപടി തരാം.

    1. മറ്റുള്ളവരുടെ ഫോട്ടോ ചോദിക്കുന്ന നിങ്ങൾ അയച്ച ഫോട്ടോ എൻ്റെ കൈവശം ഇതുവരെ കിട്ടിയിട്ടില്ല. നാണമില്ലാത്ത PROMISCOUS വിശുദ്ധന്മാർ.

     നിങ്ങൾ ഇത് തന്നെയാണ് ആവർത്തിക്കുന്നതെങ്കിൽ നിങ്ങളുടെ കമെൻറ്റുകൾ ലോകം ഈ സൈറ്റ് വഴി കാണില്ല. അവസാനത്തെ മുന്നറിയിപ്പ്.

     നിങ്ങൾ AGAINST FROMTPM.COM എന്നൊരു സൈറ്റ് ഉണ്ടാക്കി കൂടെ.

     1. സത്യമായും, നീതിയായും, ന്യായമായും, ചോദിച്ചപ്പോൾ മറുപടി പറയാൻ കഴിവില്ലാത്ത fromtpഎമ്മുകാർ എഴുതുന്ന, ഈ കുറ്റാരോപണലേഖനത്തിൽ എത്രമാത്രം സത്യമുണ്ടു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
      ആകയാൽ, തന്നെ പ്രത്യക്ഷപ്പെടുത്തി, കാര്യങ്ങൾ സത്യമായി വെളിപ്പെടുത്തുവാൻ കഴിയാത്ത താങ്കളുടെ സൈറ്റും ഇനി ലോകം കാണുകയില്ല. *[[Dan 5:25-26/Malayalam Bible]]* %v 25% എഴുതിയിരിക്കുന്ന എഴുത്തോ മെനേ, മെനേ, തെക്കേല്‍, ഊഫര്‍സീന്‍ . %v 26% കാര്യത്തിന്റെ അര്‍ത്ഥമാവിതു മെനേ എന്നുവെച്ചാല്‍ ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.)
      (മാനസാന്തരപ്പെട്ടില്ലാ എങ്കിൽ)

     2. നിങ്ങൾ തന്നെ 24 മണിക്കൂറും ഇതിന്റെ മുൻപിൽ ഇരിക്കയാണെന്നു ഞങ്ങൾക്കറിയാം. പിന്നെ ഒരു ടിപിഎം തെമ്മാടി വിശുദ്ധന്മാരും ഇതിന്റെ പ്രവർത്തനം തടയാൻ തക്കവണ്ണം വളർന്നിട്ടില്ല.

      ഇത് ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്നു. ന്യായമായി ചിന്തിക്കാൻ പോലും കഴിവില്ലാത്ത പമ്പര വിഡ്ഢികൾ.

    2. അല്ല ഞാൻ ആരാണെന്നു അറിഞ്ഞേ പറ്റുള്ളു ? നിങ്ങൾ അഡ്മിനോട് ആണ് ചോദിക്കുന്നതെങ്കിൽ ഞാൻ നിങ്ങളോടാണ് ചോദിക്കുന്നത് ടിപിഎം ന്റെ പഠിപ്പിക്കലുകൾക്കു ബൈബിളിൽ നിന്നും എന്തെങ്കിലും തെളിവുകൾ തരാൻ നിങ്ങൾക്കു കഴിയുമോ ? അങ്ങനെയെങ്കിൽ സിയോൺ ഉപദേശം ആദ്യം എന്താണെന്നു ഒന്നു തെളിയിക്കുക , അതുകഴിഞ്ഞു സിയോൺ എല്ലാം വിറ്റും ,വിട്ടും ഇറങ്ങിയിട്ടുള വേലക്കാർക് എന്ന് ടിപിഎം പടിപികുന്നു .അപ്പോൾ ഇ ടീപിനു ഒരു പ്രതിഭലവും ഇല്ലിയോ ? അതോ വിറ്റും വിട്ടും ഇറങ്ങിയതാണോ ? വിശുദ്ധി കവിഞ്ഞു ഒഴുകുമ്പോൾ ആണോ ദുബൈയിലെ വിശുദ്ധനെ പോലെ ആകുന്നത് ? അപ്പോൾ ടിപിഎം ദുരുപദേശം നല്ലതാണ് എന്ന് ഞങ്ങൾ പറയണം -അങ്ങനെ വിജാരിക്കുകയെ വേണ്ട .ടിപിഎം, മോർമോൺ ,സെവൻത് ഡേ അഡ്വന്റിസ്റ്റ് ,ചിൽഡ്രൻ ഓഫ് ഗോഡ് , യഹോവാസാക്ഷികൾ, ക്രിസ്ത്യൻ സയൻസ് , ബ്രാൻഹാമിസം ,ക്രിസ്റ്റഡല്ഫിയൻസ് , എന്നിവ പോലെ ലക്ഷണം ഒത്ത ഒരു cult സങ്കടനയാണ് . തൃത്ത്വം നിഷേധിക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ ദൈവ വചനത്തോട് അടുത്തുനിൽക്കുന്ന ഒരു cult പ്രസ്ഥാനം എന്ന് വേണമെങ്കിൽ പറയാം . പാഗോൺ മതം ദൈവ സഭയിൽ കടന്നതുപോലെ , ആൽവിൻ എന്നവനെ സാത്താൻ തക്കത്തിൽ ഉപയോഗിച്ച് ദൈവസഭയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചു , …അത് നടക്കില്ല എന്ന് സാത്താനറിയാം .ദുരുപദേശത്തെ എതിർക്കുക എന്നതാണ് ദൈവം ഞങ്ങളെ ഏല്പിച്ചിരിക്കുന്ന ഡ്യൂട്ടി . അത് കഷ്ഠമോ , നഷ്ടമോ …………ആകട്ടെ പേടിയില്ലലോ ? ആദ്യം സിയോൺ ഉപദേശം തെളിയിക്കൂ . അതുകഴിഞ്ഞു സംവാദം തുടരാം

     1. പിന്മാറിപ്പോയവനുമായിട്ടു എന്തൊരു സീയോൻ സംവാദം?! പന്നികൾക്ക് ഇതു വല്ലതും കേൾക്കാൻ ഇനി സമയം ഉണ്ടോ!
      *[[Mat 7:6/Malayalam Bible]]* വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.)

      പന്നി കൂട്ടങ്ങൾക്കും വേല ഏൽപ്പിച്ചത് ദൈവം തന്നെയാണ്, ആ വേല എന്താണെന്നും അതിന്റെ അനന്തരഫലം എന്താണെന്നും ചിന്തിക്കുന്നവർക്ക് ചിരിപ്പൂ വരും.
      *[[Mat 8:30-32/Malayalam Bible]]* %v 30% അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. %v 31% ഭൂതങ്ങള്‍ അവനോടുഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു %v 32% “പൊയ്ക്കൊള്‍വിന്‍ ” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു.

 2. ഒരു ടിപിഎം കാരനും വളർനിട്ടില്ലാത്തതുകൊണ്ടല്ലേ, ഈ സ്വാർത്ഥ ഉപദേശമായ കുറ്റം പറച്ചിലിന്റെ സൈറ്റ് തുടങ്ങിയത്;
  എന്നും ഇത് ഇങ്ങനെ ആവർത്തിക്കാനാകില്ല! *[[1Ki 13:2/Malayalam Bible]]*, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്റെ മേല്‍ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേല്‍ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേല്‍ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു)

  ഇപ്പോഴും ഇല്ലാതില്ല, പോരിന്റെ ആയുധങ്ങൾ ജഡികങ്ങളല്ലല്ലോ! എന്നുവെച്ചു വിടുന്നതാണ് നിങ്ങളെപ്പോലുള്ള ജഡികന്മാർ രക്ഷപെടുന്നത് *[[2Co 10:4/Malayalam Bible]]* ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ.)
  “REMOVING YOUR MASK”
  യുദ്ധം ആത്മീകമായിരിക്കട്ടേ!!!

  1. നിങ്ങൾ യോശീയാവ്‌ ആണോ? പിന്നെ യോശീയാവിനെ പോലെ പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണ്?

   ടിപിഎം ൽ ഒരുത്തനും വളരാൻ അനുവദിക്കുകയില്ല. എല്ലാവരെയും പാതാളത്തിന്റെ പടുകുഴിയിലേക്ക് വലയ്ക്കാൻ സാധിക്കുന്നു. മുന്ഗണനയിൽ പരിശുദ്ധന്മാർ, പിന്നെ തെമ്മാടികളുടെ കൂട്ടം വിശുദ്ധന്മാർ. ഏതായാലും നിങ്ങളുടെ ഉറക്കം സൈറ്റിൽ കൂടെ ദൈവം കെടുത്തി. നിങ്ങളുടെ മാത്രമല്ല എല്ലാ ടിപിഎം തീവ്രവാദികളുടെയും.

   1. Admin,
    ഇവിടെയാണ് നിങ്ങൾക്ക് കുഴപ്പം പറ്റിയിരിക്കുന്നത്! യോശിയാവിനെപ്പോലെ ജഡീകമായ യുദ്ധം അല്ല!
    യേശുവിനെപ്പോലെ ആത്മീകമായ യുദ്ധമാണ് ചെയ്യേണ്ടത്; *[[2Co 10:4/Malayalam Bible]]* ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ)
    യേശുക്രിസ്തു ചെയ്ത യുദ്ധമോ:-
    *[[Col 2:14-15/Malayalam Bible]]* %v 14% അതിക്രമങ്ങള്‍ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതിക്കുലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശില്‍ തറെച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു; %v 15% വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി)

    യേശുക്രിസ്തു നേടിയ ഈ വിജയം എങ്ങനെ സാധിച്ചെന്ന് അറിയാമോ?
    ഈ യുദ്ധം അറിഞ്ഞിരുന്നുവെങ്കിൽ ചാടി പോകില്ലായിരുന്നു, ജഡികമായ വിധിയായി ഇങ്ങനെ ഒരു സൈറ്റ് ഉണ്ടാക്കുകയില്ലായിരുന്നു.

    ദൈവം ആരുടെയും ഉറക്കം കെടുത്താൻ യേശുക്രിസ്തുവിനെ അയച്ചിട്ടില്ല, തന്നെ കാണിച്ചുകൊടുക്കുവാൻ ചിന്തിക്കുന്ന യൂദാവിന്റെയും ആശ്വാസകൻ ആയിരുന്നു.

    യേശുക്രിസ്തു നേടിത്തന്ന
    വിജയത്തോട് ചേർത്ത് ഈ കാര്യമാണ് ഓർപ്പിച്ചിരിക്കുന്നത് *[[Col 2:16-17/Malayalam Bible]]* %v 16% അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. %v 17% ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.)
    വരുവാനുള്ളതിന്റെ നിഴലിനോട് യുദ്ധം നടത്തി യാതൊരു പ്രയോജനവുമില്ല!
    എന്നാൽ,
    നിങ്ങൾ ഈ ചെയ്യുന്ന വൃത്തി ക്രിസ്തുവിന്റെ വേല ആണോ?
    (ഹോ!! ദൈവം മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നതിൽ എത്ര സന്തോഷിക്കുന്നു)
    മറ്റുള്ളവരുടെ ജഡീകമായ കുറ്റം മാത്രം കാണുന്ന നിങ്ങൾക്കു ജഡികമായ ആയുധങ്ങൾ മാത്രമാണുള്ളത്.
    അതുകൊണ്ടു അധികനാൾ ഈ കണക്കിൽ താങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല.
    *[[Act 5:38-39/Malayalam Bible]]* %v 38% ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും; %v 39% ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

    1. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ആദ്യം യോശീയാവിന്റെ കഥ പറഞ്ഞു, പിന്നെ യേശുവിന്റെ ഉപദേശം.

     ആര് എന്താണ് എന്ന് അറിയാൻ വയ്യാത്തതിന്റെ കാരണം, 1 കൊരിന്ത്യർ 4:4 “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.”

     സൈറ്റ് തുടങ്ങിയിട്ട് എത്രകാലം ആയെന്നു അറിയാമോ? ഇപ്പോൾ തന്നെ 140 ൽ പരം ലേഖനങ്ങൾ ഉണ്ട്. ഇനിയും എത്ര വേണം. പിന്നെ, എഴുത്തുകാരുടെ പേര് മറക്കല്ലേ?

     1. ക്രിസ്തുവിന്റെ വേലയായ സുവിശേഷം അറിയിക്കുക, ഇതു പോലുള്ള അവിശേഷം അറിയിക്കുന്നത് ചെയ്യുന്നത് നിർത്തുക.
      അത് മനുഷ്യഹത്യ അല്ലേ!!

      ഞാൻ ഈ പറയുന്നത് ഗ്രഹിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നുവെങ്കിൽ, ഇത്തരം ഹീന വൃത്തി ചെയ്യില്ലായിരുന്നു. ഞാൻ ബൈബിൾ കഥകൾ, ക്രമമായി പറയാനല്ല തുടങ്ങിയത് അതിൽനിന്നുള്ള ആത്മീയമായ വശമാണ് ഞാൻ പറഞ്ഞുവരുന്നത്. *[[Joh 8:43/Malayalam Bible]]* എന്റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്കകൊണ്ടത്രേ.) നിങ്ങൾ വല്ലവന്റെയും കുറവുകൾ എവിടെനിന്നെങ്കിലും ഈമെയിലായി അയച്ച കിട്ടുമോ എന്നല്ലയോ അന്വേഷിക്കുന്നത്…!!

 3. ഡീപ് നിങ്ങൾ ദൈവവചനത്തിൽ വളരെ ജ്ഞാനമുള്ള ഒരു ടിപിഎം കാരനാണെന്നു മനസിലായി . എനിക്ക് ഒരു സംശയം ഉണ്ട് . അവിടുന്നു കനിവുണ്ടായി അത് ഈ എളിയവന് സംശയ നിവാരണം നടത്തിതരണം ….എന്റെ സംശയം ഇതാണ് …പുതിയനിയമ വിശ്വാസിക്ക് പത്തുകല്പനകൾ ബാധകമാണോ ? ആണ് എങ്കിൽ അതിനുള്ള തെളിവും , അല്ല എങ്കിൽ അത് എന്തുകൊണ്ട് എന്നതും വ്യക്തമാക്കുക. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു . ആരെയും വിധിക്കുന്നില്ല ,ആരുടെയും കുറ്റവും പറഞ്ഞില്ല .

  1. Bro.Jaison,
   ഇത് മനസ്സിലാക്കേണ്ടത്, ഇത്തരത്തിൽ, മറ്റുള്ളവരെ കുറ്റം പറഞ്ഞുള്ള, പിന്മാറ്റക്കാരായ ശപിക്കപ്പെട്ട സൈറ്റിൽ നിന്നല്ല!
   അതിനായിട്ടുള്ള ഉപദേശ വൽകരണമായി, ആരേയും മുറിവേൽക്കാത്ത ഒരു മുന്നേറ്റമായി സൈറ്റോ വേറെ വല്ലതതുമോ തുടങ്ങിയാൽ, ഞാനല്ല, ദൈവമേ പറഞ്ഞുതരുമല്ലോ!!!

   1. mr ;- ഡീപ് നിങ്ങള്ക്ക് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി തരാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ ചോദിച്ചത് , ഞാൻ നിങ്ങളെ മനസ്സിലാക്കിയിടത്തോളം ഇപ്പോൾ ടിപിഎം ൽ ഉള്ള ഒരു വിശുദ്ധനാണ് . നിങ്ങൾക്കു ദൈവവചനത്തിൽ യാതൊരു അറിവും ഉള്ള ആളല്ല . വെറും കുപ്പായത്തിന്റെ നിറം കൊണ്ട് മനുഷ്യരെ പറ്റിക്കുന്ന കള്ളന്മാരിൽ ഒരുത്തൻ . പിന്നെ ഒളിഞ്ഞിരുന്നു വേലയിറക്കുന്നത് നിങ്ങൾ ടിപിഎം കാരാണ്. നിങ്ങളുടെ ഒരു ലോക്കൽ വിശ്വാസവീട്ടിൽ വിളിച്ചാൽ അതുമനസിലാകും , ഹാലോ മൂപ്പൻ ഉണ്ടോ , മുപ്പത്തി ആദ്യം ചോദിക്കും വിശ്വാസി ആണോ ? ആണ് എന്നുപറഞ്ഞാൽ ..എവിടെ നിന്നും …അപ്പന്റെ പേരെന്തുവാ …അപ്പന്റെ പേരുപറഞ്ഞു , ഉടൻ എന്താകാര്യം ? ഇതെല്ലാം 23 കാരനായ അപ്പച്ചൻ , മൂപ്പൻ , ഉപദേശി എക്സ്റ്റൻഷൻ ഫോണിൽ കേട്ടുകൊണ്ടിരിക്കുകയാണ് .പ്രിലിമിനറി ഇന്റർവ്യൂ പാസായി എന്ന് അമ്മിച്ചിക്‌ തോന്നിയാൽ അമ്മിച്ചി ഫോൺ അപ്പച്ചന് കൈമാറും . ഉടൻ apichan തന്റെ മുൻഗാമികൾ പഠിപ്പിച്ചപോലെ കള്ളം പറയാൻ തുടങ്ങും അതിനുമുന്പായി സ്തോത്രം എന്നും പറയും …ഞാനെ അങ്ങ് പ്രാർത്ഥിച്ചുകൊണ്ട് ഇരികുവരുന്നേ അന്നെര സഹോദരി വന്നു ഫോണിന്റെ കാര്യം ഓർമിപ്പിച്ചത് …ഇങ്ങനെ നാക്കെടുത്താൽ വിട്ടും ,വിറ്റും ഇറങ്ങിയവർ നടത്തുന്ന വേല പൊടി പൊടിക്കുന്നു . ഹൃദയപൂർവം സത്യം സംസാരിക്കാനുള്ള വചനം തക്കത്തിൽ മറച്ചുവച്ചു ദേഹംവിയർക്കാതെ ഉള്ള വേല …..എടൊ വല്ലവന്റെയും തുണികഴുകുന്നതല്ല ദൈവാരാജ്യത്തിനുവേണ്ടിയുള്ള വേല . വല്ല പാവംപിടിച്ച പെൺകുട്ടികളെ ബ്രൈൻവാഷ് ചെയിതു ഇതാണ് സത്യം എന്ന് പറഞ്ഞു തുണികഴുകാനും ,ഭക്ഷണം വക്കാനും വേണ്ടി അടിമകളാകുന്നതാണോ നിന്റെ സിയോൺ വേല . ഭോഷ്കിന്റെ ആത്മാവിനാൽ ഉണ്ടാക്കിയ നിന്റെ ടിപിഎം ഉം സീയോനും കള്ളം ആണെന്നു പറയുന്നതാണോ , അതോ ഇ പൈശാചിക ഉപദേശം കൊണ്ട് അധോലോകം പോലെ , കുലപാതകം ,വ്യഭിചാരം …….പുരുഷകാമം എന്നുവേണ്ട എല്ലാ ചെളിയിലും പന്നിയെ പോലെ ഉരുളുന്ന നിന്നെയൊകെ എതിർക്കുന്നതാണോ പാപം ? പാവങ്ങളെ സിയോൺ ഉപദേശം എന്നപേരിൽ റാഗിംഗ് നടത്തുന്ന വെറും പാഴ് മേഘങ്ങൾ . ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം തരാൻ തനിക്കു കഴിയില്ല . വെറും വരാൽ മീനിനെ പോലെതെന്നിമാറുന്നു .( തുടരും )

    1. ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കഴിയാഞ്ഞിട്ടല്ലയോ പെണ്ണും കൊണ്ട് സ്ഥലം വിട്ടത്,
     ഇനി അതിന്റേതായ പണി നടക്കട്ടെ, പര കാര്യം നോക്കി നടക്കാതെ, തന്റെ കുടുംബത്തെ പോറി നാടിന് നല്ലവനായി ജീവിച്ച കാണിക്കു!!
     *[[2Th 3:11]]* നിങ്ങളില്‍ ചിലര്‍ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്‍ക്കുന്നു.
     *[[1Ti 5:13]]* അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
     *[[1Pe 4:15]]* നിങ്ങളില്‍ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല;

 4. ഞാൻ നേരത്തെ തന്നെ വ്യക്തമാക്കി നിങ്ങളുടെ ഭാഷയിൽ നിങ്ങൾ പിന്മാറ്റക്കാരൻ നമ്പർ 1. എന്നിട്ടും മനസ്സിലാക്കാത്തതു എന്താണ്. നിങ്ങൾ പൂർണമായി ബ്രയിൻ വാഷ് ആ വ്യക്തി ആകുന്നു. നിങ്ങൾ ടിപിഎം (തല്ലി പൊളി മാർഗ്ഗം അല്ലെങ്കിൽ തെറ്റി പോയ മിഷൻ) ൻ്റെ വക്താവാണോ? എന്തു മാത്രം പണം കിട്ടുന്നുണ്ട്. നിങ്ങൾ ഒരു വെള്ള വസ്ത്രധാരി പകൽ വിശുദ്ധനാണെന്നു തോന്നുന്നു. വിശ്വാസികളെ പേടിപ്പിക്കുന്ന പരിപാടി ഇവിടെ എടുത്താൽ നടക്കില്ല. സീയോനിലേക്കു പോകുന്ന തെമ്മാടികളുടെ കുട്ടത്തിൽ ഏതു നിരയിൽ ആണ് നിങ്ങളുടെ സ്ഥാനം.

  സണ്ണിയെകാൾ വലിയവനോ അതോ തുല്യനോ?

  1. ഓരോ സമയത്തും ഓരോ കള്ളപ്പേരുമായി മുഖമൂടിയോടു വരുന്ന പിന്മാറ്റ കള്ളനായ Admin യേ പോലെ കള്ളനാകാതിരിക്കുന്നതല്ലേ ഈ സമൂഹത്തിന്ന് ഏറ്റവും നല്ലത്ത് !!!!

   1. സഹോദരൻ/ ഡീപ്,
    മസ്തിക്ക ക്ഷാളനം സംഭവിച്ചു ഭ്രാന്ത് പിടിച്ചിരിക്കുന്ന നിങ്ങളെക്കാൾ എത്രയോ ഭേദമാണ് പിന്മാറ്റക്കാർ. നിങ്ങൾ ഏതു കൂട്ടത്തിൽ പെടുന്നു?
    സ്വവർഗ്ഗരതി ഇഷ്ട്ടപ്പെടുന്ന സണ്ണി തെമ്മാടിയുടെ കൂട്ടത്തിലാണോ?
    കനകരാജിനെ കൊലപ്പെടുത്തിയ ജോൺ തോമസ് തെമ്മാടിയുടെ കൂട്ടത്തിലാണോ?
    കൊട്ടാരക്കരയിൽ ഗർഭനിരോധ ഉറകൾ കിണറ്റിൽ നിന്നും അമ്മിണിയുടെ ശവത്തോടെ പുറത്തെടുത്ത തെമ്മാടികളുടെ കൂട്ടത്തിലാണോ?
    യൂത്ത് മീറ്റിനു പോയപ്പോൾ ട്രെയിനിൽ പെൺകുട്ടിയുടെ കൂടെ വാഷ് റൂമിൽ കുളിക്കാൻ പോയ ഫിലിപ്പ് തെമ്മാടിയുടെ കൂട്ടത്തിലാണോ?
    കോയമ്പത്തൂരിൽ യെശയ്യാവ്‌ പുത്തുകാട്ടിയ എം ടി തോമസ് തെമ്മാടിയുടെ കൂട്ടത്തിലാണോ?

    1. തന്നെക്കുറിച്ചു; ഒരു “പിന്മാറ്റ ക്കാരൻ” എന്നു പറഞ്ഞപ്പോൾ തന്നെ, തന്റെ ഭാഗത്തു നിന്ന് ചെളി വാരി എറിയുന്ന ഒരു പ്രതികരണമാണ് ഇവിടെ തെളിഞ്ഞിരിക്കുന്നത് അപ്പോൾ എത്രമാത്രം ചെളിനിറഞ്ഞ തലമണ്ട യും ആയിട്ട് താൻ നടക്കുന്നു എന്നുള്ളത് ഈ രേഖകളിൽ തെളിയുന്നു.
     എന്നാൽ, താൻ ഇത്രയേറെ ലേഖനങ്ങളാൽ ആക്ഷേപം എഴുതിയിട്ടു പോലും ടിപിഎമ്മിൽ ഒരു വിശുദ്ധന്മാരും തന്നെ ഇത്തരത്തിൽ ചെളിവാരിയെറിയുന്ന പ്രസ്താവന ഒന്നും പറഞ്ഞിട്ടില്ലല്ലോ!!!

     ആകയാൽ, യഥാർത്ഥത്തിൽ ആരാണ് നരകത്തിൽ പോകുന്നത് പാതാളത്തിൽ പോകുന്നത് എന്ന് ഫലംകൊണ്ടു തെളിഞ്ഞിരിക്കുന്നു.
     *[[Luk 6:43-44/Malayalam Bible]]* %v 43% ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല. %v 44% ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളില്‍നിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിലില്‍ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

     1. സത്യം RANKLES അല്ലെ? നിങ്ങൾ ഏതു കൂട്ടത്തിലുള്ളതാണെന്നു പറഞ്ഞില്ല. എന്തായാലം ഒരു കാര്യം സത്യമാണ്. തള്ളി പൊളി മാർഗ്ഗത്തിലെ (ടിപിഎം) ഒരു തെമ്മാടിയായ വിശുദ്ധൻ ആണ് നിങ്ങൾ.
      ഇപ്പോൾ എൻ്റെ ഐഡന്റിറ്റി വേണ്ടായോ? പെട്ടെന്ന് ഈ രൂപാന്തരണത്തിനു കാരണം എന്താണ്?
      ബന്ധമുള്ള ഒരു വാഖ്യം ഉദ്ധരിക്കാൻ തനിക്കോ തന്റെ തനി തെമ്മാടികളായ പരിശുദ്ധന്മാർക്കോ സാധിക്കുമോ? സീയോനിലേക്കു പോകുന്ന അന്ധന്മാർ. ദൈവത്തിനു മുകളിൽ വസിക്കുന്ന WOMANIZERS. നാണം കെട്ടവർ.

    2. ഹലോ admin, താങ്കൾ എത്രമാത്രം കാപട്യക്കാരായ കള്ള ഉപദേശ കാരണെന്ന് തെളിഞ്ഞിരിക്കുന്നു!

     ഞാൻ ജോസ് എന്ന ഒരാളുടെ പേര് വച്ചപ്പോൾ ഈ സൈറ്റിൽ അങ്ങനെ വ്യക്തിഹത്യ ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല എന്നു പറഞ്ഞു, അങ്ങനത്തെ കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്തു കളയുകയാണ്,
     എന്നാൽ പിന്മാറ്റകാരനായ കാപട്യകാരണായ താങ്കൾ, എത്ര ആളുകളുടെ പേരാണ് ഈ കമന്റുകളിൽ രേഖപ്പെടുത്തുന്നു!!
     (അതിലൂടെ താങ്കൾ വ്യക്തിഹത്യ ചെയ്യുന്നു എന്ന് തെളിയിക്കുന്നില്ലേ)

     ആകയാൽ, താങ്കൾ എഴുതുന്ന ലേഖനങ്ങൾ എല്ലാം തന്നെ കാപട്യം നിറഞ്ഞതാണ് എന്ന് ഇതിൽനിന്നു തെളിഞ്ഞിരിക്കുന്നു.!!!

     മാനസാന്തരപ്പെട്ടു നേരുള്ള നല്ല വേല ചെയ്യുക!!!!

 5. ഈ സൈറ്റിൽ വലിയൊരു ഗ്രൂപ്പ് കള്ളന്മാർ അധികമുണ്ടെന്നു പെരുപ്പിച്ച് കാണിക്കാൻ ശ്രമിക്കുന്ന admin(jose mathe) താങ്കൾ ഒറ്റ ഒരാളെയുള്ളൂ എന്നുള്ളതിന് നല്ല തെളിവുകൾ ഓരോ കമന്റിലൂടെയും ലേഖനങ്ങളിലൂടെയും കിട്ടിയിരിക്കുന്നു. . ഒറ്റ ഒരു വാക്ക് തന്നെ മതി “തെമ്മാടി” പ്രത്യേകിച്ച് ഫോട്ടോ വെളിപ്പെടുത്തിയില്ലെങ്കിലും “തെമ്മാടി” എന്ന വാക്കു മതി. കള്ള പേരുവച്ച് എഴുതാൻ തുടങ്ങിയ ഏതു കമന്റിലെ ആയാലും, “തെമ്മാടി” എന്നുള്ള വാക്ക് ആ അടയാളം മാത്രം തനിക്കു മാറുന്നില്ല, എന്തായാലും ജോസും ജസ്റ്റിനും ജെയ്സനും ഒരേ സ്വരം ഉണ്ടാകുന്നത് എങ്ങനെ? ഒരു അമ്മയുടെ മക്കൾ ആണെങ്കിൽ തന്നെയും ഒരേ വാക്ക് തന്നെയും പിന്നെയും വരികയില്ല.
  ആകയാൽ ഈ സൈറ്റിന്റെ പിന്നിലെ പല മുകമൂടികൾ അണിഞ്ഞിരിക്കുന്ന ഒരു വഞ്ചകൻ മാത്രമേയുള്ളൂ,,. അവന്റെ വിവരം(id)ചോതിക്കുന്ന ഏവരോടും കൊപിക്കും, കുറെയെക്കൂടെ ആഴത്തിൽ വചന ആധാരത്തോടെ സംസാരിച്ചാൽ പിന്നെ കമെന്റ് ഡെലീറ്റ് ചെയ്തുകളയും ഇങ്ങെയുള്ള നാശയോഗ്യനുമായി അധികം സംസാരിച്ചു സമയം കളയാനില്ല!

  1. വിശുദ്ധ ഞങ്ങൾ ആരുടെയും മുന്നിൽ കൈ നീട്ടി ജീവിക്കുന്നവരല്ല . ശരിക്കും അധ്വാനിച്ചതിന്റെ കൂലിക്കുവേണ്ടി കൈനീട്ടാറുണ്ട് . ഹെ mr ;- തനിക്കു എന്ത് പറഞ്ഞാലും ജോസ് , ജോസ് , എന്ന ഒറ്റപറച്ചിൽ അല്ലാതെ വേറെയൊന്നും പറയാനില്ലേ ? അങ്ങനൊരു ജോസ് ഉണ്ടെങ്കിൽ അയാൾ തന്റേടം ഉള്ള പുരുഷൻ ആണ് . ഒരു സ്ത്രീയെ ഭാര്യയാക്കി കുടുംബത്തോടൊപ്പം താമസിക്കുന്ന നിങ്ങളുടെ സ്വപ്നത്തിലെ ജോസിനെ ഓർക്കുമ്പോൾ കുശുമ്പ് എന്ന മലയാളവാക്കു ശരിക്കും മനസിലാകുന്നുണ്ട് അല്ലെ ? . പിന്നെ ദൈവത്തിന്റെ സ്നേഹവും ,കരുതലും ,പ്രത്യാശയും ഉള്ളവരെല്ലാം ഒരപ്പന്റെ മക്കളാ. . മേലോട്ടു നോക്കിയാൽ ആകാശം , താഴോട്ടു നോക്കിയാൽ ഭൂമി എന്നല്ലാതെ ജീവിതത്തിൽ എന്തെങ്കിലും ഉദ്ദേശം തനിക്കുണ്ടോ ? തൻ ആദ്യം സിയോൺ ഉപദേശം പ്രൂവ് ചെയ്യാൻ തന്നെ വെല്ലുവിളിക്കുന്നു . എടോ ലൂസിഫറിന് പറ്റിയ അബദ്ധം അൽവിനും പറ്റി , അത് തലമുറകളായി , ഹൗവ്വായെ ഉപായത്തിൽ വഞ്ചിച്ച സാത്താന്റെ ഉപദേശം കൊണ്ടുനടക്കുന്ന സിപിഎം ചാണ്ടി പത്തനം തിട്ട നിന്നും ടിപിഎം വാഴ്ച അടയാറിൽ നിന്നും വരുന്നു , ചാണ്ടി യെക്ഷിയെ വിശ്വാസവീട്ടിൽ താമസിപ്പിച്ച കഥയുമായി അടുത്ത കമെന്റിൽ കാണാം . (തുടരും)

   1. “ദൈവത്തിന്റെ സ്നേഹവും ,കരുതലും ,പ്രത്യാശയും ഉള്ളവരെല്ലാം ഒരപ്പന്റെ മക്കളാ”
    ഈ ചിന്ത വാസ്തവമായി തനിക്കു ഉണ്ടെങ്കിൽ ഇങ്ങനെ.സൈറ്റ് ഉണ്ടാക്കി മറ്റുള്ളവരെ കുറ്റം പറഞ്ഞ് ഇത്തരത്തിൽ സഹോദര വിരുദ്ധമായിട്ടു പെരുമാറുമോ?

    ഇപ്പോൾ മനസ്സിലായി താങ്കൾ കുഞ്ഞാടിന്റെ തോലും പുതച്ചു വരുന്ന ചെന്നായി എന്ന്!!!

    ഇത്തരത്തിൽ വല്ലവന്റെയും കുറ്റം പറഞ്ഞ് “അടുത്ത കമന്റ് അടുത്ത കമന്റ്” എന്ന് പറയുന്ന ഒരു മനുഷ്യൻ മനുഷകുലത്തിന്റെ തന്നെ അപമാനമാണെന്ന് എല്ലാ സാധാരണ മനുഷ്യർക്കും അറിയാം.

 6. വേശ്യയുടെ ചാരിത്ര്യം പോലുള്ള ടിപിഎം വിശുദ്ധരുടെ വിശുദ്ധി അഗാധതയിൽ നിന്നും വന്നവനായ ഡീപ് തന്റെ കമെന്റിൽ കൂടി വെളിപ്പെടുത്തിയിരിക്കുന്നു , മദ്രാസിൽ എന്തോ മഹാകാര്യം നടക്കുന്നു ഏന് പറഞ്ഞു പാവം കുട്ടികളെ വഞ്ചിക്കുന്ന ഇവന്റെയൊക്കെ യൂത്ത് ക്യാമ്പ് വളരെ മഹ്ദമ്യപ്പെട്ടതാണ് . വിശുദ്ധൻ മാർ കാണിക്കുന്ന കാമവെറിക്കൂത്തു വിശുദ്ധിയുടെ ലക്ഷണമാക്കി , ഫ്രം ടിപിഎം .കോം എന്ന സൈറ്റും അതിലെ പ്രവർത്തകരും ആണത്രേ പാപികൾ . അപ്പോൾ ഞങ്ങൾ ചെയുന്ന കുറ്റം ഇവന്മാർ കള്ളൻ മാരാണ് എന്നുപറയുന്നതാണുപോലും . സ്വന്തം മകളെ ,അല്ലെങ്കിൽ മകനെ മൂപ്പന് കാഴ്ചവെക്കേണം അതാണ് ,ടിപിഎം മർമ്മം . ഇവനെയൊക്കെ നിലക്കുനിർത്താതെ എന്തിനു ഗോവിന്ദച്ചാമിയെ പോലെ യുള്ളവരെ കുറ്റം പറയുന്നു ? മരിച്ചു പോയ മാത്യു എന്ന ഒരു വിശുദ്ധൻ ഒരു കൊച്ചു ആൺകുട്ടിയെ ഉപദ്രവിക്കുന്നത് കാണാൻ ദുർ ഭാഗ്യം ഉണ്ടായവനാണ് ഞാൻ , അന്നുവരെ ഈ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഞാൻ ബഹുമാനിച്ചിരുന്നു , തുടർന്നുകുറച്ചു വർഷം ഇവന്മാരെ കുറിച്ച് ഞാൻ കുറെ രഹസ്യ നിരീക്ഷണങ്ങൾ നടത്തിയപ്പോൾ ഇവന്മാരെല്ലാം ഒഫിഷ്യൽ ഫോൺ അല്ലാതെ പലരുടെയും ഐഡി ഉപയോഗിച്ച് സിംകാർഡുകൾ സ്വന്തമാക്കി സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നത് കാണുവാൻ ഇടയായി , പത്തനാപുരത്തിനടുത്തു , ഒരു ടിപിഎം ലോക്കലിൽ ഇരുന്ന ഒരു വിശുദ്ധൻ പരസ്യമായി നീലച്ചിത്ര cd വാങ്ങിയത് എല്ലാവർക്കും അറിയാം , വിശുദ്ധൻ ഇപ്പോൾ കൈവിടപ്പെടുന്ന വിശുദ്ധരുടെ പട്ടികയിൽ ആണ് , പക്ഷെ പോകുമ്പോൾ സെന്റർ വിശുദ്ധനോട് ഒരു വാക്ക് പറഞ്ഞു , ഇയാള് അത്ര വല്യ വിശുദ്ധനൊന്നും ആകേണ്ട , അതിനകത്തെ കാര്യങ്ങൾ എനിക്കും അറിയാം , കൊരിന്ത്യര്ക് എഴുതിയ ലേഖനത്തിൽ അപ്പന്റെ ഭാര്യയെ വച്ചുകൊണ്ടിരുന്നവന്റെ കാര്യം എഴുതാം ,ദൈവാത്മാവ് പൗലോസിനെ കൊണ്ട് എഴുതിച്ചു തലമുറ ,തലമുറയായി ദൈവവചനത്തിന്റെ ഭാഗമായി അത് വായിക്കുന്നു , പൗലോസിന് രക്ഷ കൊടുത്ത അതെ ദൈവത്തെ ഞാനും വിശ്വസിക്കുന്നു , അതെ ദൈവാത്മാവ് ദുരുപദേശത്തെ എതിർക്കാൻ കഴിവും ഉത്തരവാദിത്വവും തന്നിരിക്കുന്നു , ഞാനും അത് ചെയ്തുകൊണ്ടിരിക്കുന്നു . അഗാധതയിൽ നിന്നും വന്ന ഡീപ് നു എന്തുകൊണ്ട് ടിപിഎം ഉപദേശം ആയ സീയോൻ എന്തെന്നു പറയുവാൻ പറ്റുന്നില്ല. വെറും പ്രവർത്തികൊണ്ടു ദൈവത്തെ പ്രസാദിപ്പികാം എന്ന cult ഉപദേശം (വിറ്റും വിട്ടും , ഷണ്ണൻ ആകുക തുടങ്ങിയ ) തലക്കു പിടിച്ച തന്നോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല ..താനെന്തു പറഞ്ഞാലും കണ്ണടച്ചു ഇരുട്ടാക്കാൻ എനിക്ക് പറ്റില്ല . ഇത് cult തന്നെ

  1. താൻ കണ്ടതും തനിക്ക് കാണാൻ കിട്ടിയതൊക്കെയും അശുദ്ധന്മാരെ മാത്രം.
   അങ്ങനെ കാണുവാനുള്ള ദുർഭാഗ്യം എന്നാണല്ലോ താൻ പറഞ്ഞത്
   *[[Jud 1:8/Malayalam Bible]]* അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.

   എന്നാൽ മഹിമകണ്ട സാക്ഷികളും വേദ പുസ്തകത്തിൽ ഉണ്ട്
   അതു കാണുവാനുള്ള ഭാഗ്യം തനിക്ക് കിട്ടിയില്ലല്ലോ! *[[Mat 6:23/Malayalam Bible]]* കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ടു എത്ര വലിയതുോ*[[Mat 7:5/Malayalam Bible]]* കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.

   നീയൊക്കെ ഈ വേലയിൽ തുടർന്നിരുന്നുവെങ്കിൽ വസ്ത്രമുള്ള ഓരോ സ്ത്രീകളെയും പുരുഷന്മാരെയും വസ്ത്രം ഇല്ലാത്തവരെ പോലെ നോക്കുമായിരുന്നല്ലോ!
   ഇപ്പോഴും നിന്നെ കുറിച്ച് അയൽക്കാർക്കു പേടിക്കണമല്ലോ!!

   അതുകൊണ്ടു വേഗം വല്ല മാനസിക ഡോക്ടറെ കണ്ട് ചികിത്സിച്ചോ!!!

   1. ഡീപ്, താങ്കളുടെ അച്ഛന്റെ രോഗത്തെ കുറിച്എനിക്ക് അറിയില്ലായിരുന്നു ,അപ്പന് പിറന്നാൽ അപ്പടി ഇരിക്കേണം എന്നല്ലോ പഴഞ്ചൊല്ല് . അപ്പോൾ അപ്പന്റെ രോഗം തനിക്കു പകർന്നെങ്കിൽ അതാണ് വർഗ ഗുണം . പ്രിതൃ ശൂന്യത ടിപിഎംന്റെ തുടക്കം മുതലേ ഉള്ളതാണല്ലോ?. ഒരാളെ മാത്രമേ ഞാൻ അപ്പ എന്നുവിളിച്ചിട്ടുള്ളു . ടിപിഎം ഉപദേശം വച്ച് വെള്ളയിട്ടവൻ എല്ലാം അപ്പച്ചൻ മാര. അതിനു അമ്മയുടെ കൈയിലും കുഴപ്പം കാണും . അപ്പനെ കാണിക്കാൻ പറഞ്ഞാൽ സർവീസ് സഹകരണ ബാങ്കുപോലെ അല്ല കേട്ടോ ?
    കണ്ടാമൃഗത്തിന്റെ തൊലിയുള്ള ഒരു ടിപിഎം വിശുദ്ധ , ടിപിഎം , കുലപാതകികൾ , ദുഷ്‌കമികൾ , അത്യാഗ്രഹികൾ എന്നുവേണ്ട എല്ലാ തിന്മകളുടെയും വിള നിലമല്ലേ ? അതുകണ്ടു വളർന്ന ഡീപ്എങ്ങനെ ദൈവവചനത്തിനു ചെവികൊടുക്കും ? ജെസ്സിയും , സ്റ്റെല്ലയും , സുമയും , പിന്നെ കുട്ടികളില്ലാത്ത matharum ഒന്നും അകത്തില്ലേ , പലതരം പഴച്ചാറുകൾ കൊണ്ടുവരാൻ പറയൂ ? മുറിക്കുളിൽ ഇങ്ങനെ യങ് ഇരിക്കരുത് , അതൊക്കർ യിരിക്കട്ടെ അടയാറിലെ വലപ്പച്ചന്റെ ഓർഡർ ആണോ ഇങ്ങനെ യൊക്കെ എഴുതി ഫ്രംട്പമ്.കോം കാരെ തോൽപിക്കാൻ , ?

    1. എന്താ? തനിക്ക് ടിപി എമ്മിലെ വന്ന ആദ്യനാളിലെ ഇതൊന്നും അറിയാതിരുന്നതിന്റെ കാരണമെന്താണ്? നിന്നെ പരിശുദ്ധാത്മാവല്ല നടത്തിയത് നിന്നെ പിതൃ പാരമ്പര്യ സ്വഭാവം ആണ് ഇങ്ങനെ നടത്തിയത്,
     അതുകൊണ്ടല്ലേ ടിപിഎമ്മിൽ വന്നു എത്തിയതും വല്ലവന്റെയും ശരീരം തിരുമ്മിക്കൊടുത്തതും അബദ്ധമെന്ന് ഇപ്പോഴാണല്ലോ തോന്നുന്നത്.

     ഇനിയെങ്കിലും അത്തരത്തിലുള്ള സംഘടനാ മനോഭാവത്തോടെ സംസാരിക്കാതെ, മാനുഷമായ . ജഡികമായ വ്യവസ്ഥയോടെ സംസാരിക്കാതെ, സാക്ഷാൽ പിതാവിന്റെ സ്വഭാവമായ സൽഗുണപൂർണതയുടെ അനുഭവത്തിൽ നിന്ന് സംസാരിക്കു.
     .

     ടിപിഎം കാരുടെ പക്ഷത്ത് നിന്ന് സംസാരിച്ചത് അബദ്ധമെന്ന് തോന്നുന്നതുപോലെ
     Fromtpm കാരുടെ പക്ഷത്തു സംസാരിക്കാൻ തുടങ്ങിയതും വളരെ അബദ്ധമെന്ന് പിന്നീട് തോന്നാൻ ഇടവരുത്തരുത്!!
     ഇതെല്ലാം സംഘടനാ ചിന്തയാണ്, “സത്യസുബോധ ചിന്തയല്ല” എന്ന് ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *