Day: July 30, 2018

ടിപിഎമ്മിൻ്റെ മിഥ്യാബോധം (DEJA VU) – ആധുനിക ക്രിസ്തീയ സന്യാസിമാർ (FRIAR)

ഇന്നലെ ഞാൻ ഇന്ത്യയുടെ ഇപ്പോഴത്തെ  ചുറ്റുപാടിൽ ഒരു ചെറിയ ആക്ഷേപ ഹാസ്യം (TROLL) കണ്ടു. നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്നലെയുടെ രാഷ്ട്രീയ സാഹചര്യത്തിൻ്റെ ആവർത്തനം ആകുന്നു. ഇന്ന് കാണുന്നതുപോലെ ഈ തന്ത്രങ്ങൾ ഇതിനുമുമ്പും […]