Author: admin

യേശുവും അപ്പൊസ്തലന്മാരും ടിപിഎം ഉപദേശങ്ങൾ പ്രസംഗിച്ചിട്ടുണ്ടോ? – 1

ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാർ പ്രസംഗിച്ച അതേ പഠിപ്പിക്കലുകളാണ് തങ്ങൾ പ്രസംഗിക്കുന്നതെന്ന ടിപിഎമ്മിൻ്റെ വാദമാണ് അവരുടെ ഏറ്റവും വലിയ നുണ. ടിപിഎം ചീഫ് പാസ്റ്റർ വിതരണം ചെയ്ത താഴെ കൊടുത്തിരിക്കുന്ന സർക്കുലർ ഒന്ന് ശ്രദ്ധിക്കുക. അതിൻ്റെ […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 5

പുറപ്പാട് പുസ്തക പരമ്പരയിലെ സുവിശേഷത്തിൻ്റെ അഞ്ചാമത്തെ ലേഖനമാണിത്. ഇതു വരെ നാം മോശെയുടെ ആദ്യത്തെ കുറച്ച് അത്ഭുതങ്ങളുടെ സുവിശേഷ കേന്ദ്രീകൃത അർത്ഥം കണ്ടു. ദൈവത്തിൻ്റെ അന്തിമ ന്യായവിധികളുമായി പത്ത് ബാധകളുടെയും സാമ്യത നാം കണ്ടു. […]

ടിപിഎം നിങ്ങളുടെ കണ്ണുകളിൽ പൊടി വാരി എറിയുന്നു

ഇപ്പോൾ സിംഗപ്പൂരിൽ കപടമായി ഒരു സെൻ്റർ പാസ്റ്ററെ നിയമിച്ചുവെന്ന് നമുക്കറിയാം, മുഖ്യ പുരോഹിതൻ (ചീഫ് പാസ്റ്റർ എബ്രഹാം മാത്യു) അവതരിപ്പിച്ച നാടകത്തിൽ വിശ്വാസികൾ തികച്ചും തൃപ്തരല്ലെന്ന കാറ്റ് അയാൾക്ക്‌ ലഭിച്ചു. അതിനാൽ, പണത്തിൻ്റെ ഒഴുക്ക് […]

ടിപിഎമ്മിലെ ഹൃദയഭേദകമായി തെറ്റായി ഉദ്ധരിക്കുന്നവർ

ക്രിസ്തുവിൻ്റെ പുതിയ ഉടമ്പടി എന്താണെന്ന് അറിയാത്ത ഒരു കൾട്ടിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് എനിക്കറിയാം. അവർ പഴയതും പുതിയതും ഇടകലർത്തിയതുമൂലം വീഞ്ഞ് കുപ്പി പൊട്ടി ചോർന്നൊലിക്കുന്നു. സിംഗപ്പൂരിൽ പുതി യതായി നിയമിച്ച […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 4

ദൈവം മോശെയോട് സ്വന്തം മാർവ്വിടത്തിൽ കൈ വയ്ക്കാൻ പറഞ്ഞു. എന്നിട്ട് അത് പുറത്തെടുത്തു. മോശെ നോക്കിയപ്പോൾ അത് കുഷ്ഠരോഗിയുടെ കൈ ആയി മാറിയിരുന്നു. രണ്ടാമത്തെ പ്രാവശ്യം കൈ വീണ്ടും മാർവ്വിടത്തിൽ വയ്ക്കാൻ ദൈവം പറഞ്ഞു; […]

ഒരു ടിപിഎം തീവ്രവാദിയുടെ ചൂടുപിടിച്ച മനസ്സാക്ഷി

യഹോവ സാക്ഷികൾ, ശബ്ബത്ത് മിഷൻ, മറ്റ് ചെറിയ കൾട്ടുകൾ എന്നിവയുൾപ്പെടെ നിര വധി കൾട്ടുകളിലെ വ്യക്തികളുമായി ഞാൻ ഇടപെട്ടിട്ടുണ്ട്. ഈ കൾട്ടുകളും ടിപിഎമ്മും തമ്മിലുള്ള വ്യത്യാസം ടിപിഎം കുറച്ചുകൂടി വിപുലമാണ് എന്നത് മാത്രമാണ്. ഒരു […]

ദി പെന്തക്കോസ്ത് മിഷൻ, ശാപത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു

ക്രിസ്തുവിൻ്റെ സുവിശേഷം വളരെ ലളിതമായ വീക്ഷണത്തിൽ നിങ്ങളോട് പറയുക എന്നതിനൊപ്പം നിങ്ങളെ പാപത്തിലേക്ക് നയിച്ച് നിങ്ങളുടെ അജ്ഞതയിൽ നിന്ന് പണം സമ്പാദിക്കാൻ പിശാച് ദി പെന്തക്കോസ്ത് മിഷൻ സഭയെ എങ്ങനെ ഉപയോഗിക്കു ന്നുവെന്നും കാണിക്കാനാണ് […]

ഞങ്ങൾ ഇതിനെ VIK-G രോഗലക്ഷണങ്ങള്‍ (SYNDROME) എന്ന് വിളിക്കുന്നു.

ആടുകളുടെ വസ്ത്രം ധരിച്ച ചെന്നായ്ക്കളെ തുറന്നുകാട്ടിക്കൊണ്ട് ദൈവം തൻ്റെ ജന ത്തോട് കൃപ കാണിച്ചിരിക്കുന്നു. ഈ സൈറ്റ് സന്ദർശിക്കുന്ന ധാരാളം വായനക്കാരുണ്ട്, ടിപിഎം അംഗത്വം സ്വീകരിച്ചതുകൊണ്ട് തെറ്റിപ്പോയെന്നും ഇപ്പോൾ ഈ സൈറ്റിലെ വസ്തുതകൾ ഞങ്ങളെ […]

ടിപിഎമ്മിലെ കരയുന്ന കുഞ്ഞ്

ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾക്ക് മോളി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നും ടിപിഎമ്മിലെ കപടവിശ്വാസികൾക്ക് അവൾ നല്ല കുത്ത്‌ കൊടുക്കുകയാ ണെന്നും അവളുടെ രണ്ട് വീഡിയോകൾക്ക് പകർപ്പവകാശം അവകാശപ്പെട്ട് അവർ യുട്യൂബിനോട് കരയുകയാണെന്നും […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 3

ഇതിന് മുൻപുള്ള ഭാഗത്ത്, കത്തുന്ന മുൾപടർപ്പിനെ കുറിച്ച് നമ്മൾ ധ്യാനിച്ചു. ഇന്ന് നാം വടി പാമ്പാക്കി മാറ്റിയ മോശെയുടെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് ധ്യാനിക്കും. വടി, പാമ്പാക്കി മാറ്റിയ അത്ഭുതം ദൈവം മോശെയെയും അഹരോനെയും […]