Category: ദുർവ്യാഖ്യാനം

ക്രിസ്തുവിന് തുല്യമാക്കി ചൈനയിലെ പ്ലാസ്റ്റിക്കുകൾ

ഏതാനം മാസങ്ങൾക്ക് മുൻപ് ചൈനയിൽ നിന്ന് യഥാർഥ ഉൽപ്പന്നങ്ങൾക്ക് പകരമായി വ്യാജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അനേകം വാട്സ് ആപ്പ് സന്ദേശങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. ഈ വീഡിയോകളിൽ വ്യാജ അരി, വ്യാജ കാബേജുകൾ, വ്യാജ […]

ടിപിഎമ്മിലെ ചില സ്റ്റാൻഡേർഡ് കൃത്രിമങ്ങൾ – 3

ഈ പരമ്പരയിലെ ആദ്യ ലേഖനത്തിൽ, ടിപിഎം പണത്തിനുവേണ്ടി ജനങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾ തുറന്നുകാട്ടിയിരുന്നു. രണ്ടാമത്തെ ലേഖനത്തിൽ. സാത്താൻ്റെ  വഞ്ചനയുടെ ഈ ആരാധനയാലയം (ഫെയിത് ഹോം) തങ്ങളുടെ വിശ്വാസികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് […]

തിരുവെഴുത്തുകൾ വിഗ്രഹാരാധനയാക്കുന്നു – 2

മുൻ ലേഖനത്തിൽ, മനുഷ്യ മനസ്സും യഹൂദ സ്വാധീനവും ദൈവത്തിൻ്റെ കല്പനകൾ മറികടക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടു. ഇപ്പോൾ കൂടുതൽ സമയവും (1900+ വർഷം) ഒരു വ്യത്യസ്ത ഭൂമിശാസ്ത്രവും (പൗരസ്‌ത്യ / ഹൈന്ദവ / തെക്കൻ […]

തിരുവെഴുത്തുകൾ വിഗ്രഹാരാധനയാക്കുന്നു – 1

ടിപിഎം ശുശ്രുഷകന്മാർ അവരുടെ സംഘടനയുടെ ഭാഗമായി തങ്ങളുടെ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാമോ? ആശ്ചര്യം, അല്ലേ? അതെ, ഇത് ശരിയാണ്. അവർ തങ്ങളുടെ വിശ്വാസികളോട് അങ്ങനെ പറയുകയില്ല, കാരണം അത് അവർ ഇരിക്കുന്ന കൊമ്പുകൾ മുറിച്ചുമാറ്റുന്ന […]

ടിപിഎമ്മിലെ എലി ഓട്ടത്തിൻ്റെ ആത്മാവ്

ഒരു മാന്യൻ ഞങ്ങളുമായി നടത്തിയ സംഭാഷണത്തെ പറ്റി എഴുതിയ മുൻ ലേഖനത്തിൻ്റെ തുടർച്ചയാണ് ഈ ലേഖനം. ടിപിഎം ഉപദേശങ്ങൾ എത്ര മനോഹരമാണെന്ന് ഞങ്ങളോട് പറയാൻ അദ്ദേഹം ആഗ്രഹിച്ചു. “ഇന്ന് ഞാൻ നിങ്ങളോടൊത്ത്‌ നിൽക്കുന്നു, പക്ഷെ […]

ടിപിഎമ്മിൻ്റെ “സീയോൻ” ഉപദേശം അപ്പോസ്തലികമോ?

യേശു ക്രിസ്തുവിനേയും അദ്ദേഹത്തിൻ്റെ ക്രൂശീകരണത്തെയും പുനരുത്ഥാനത്തെയും അദ്ദേഹത്തിൻ്റെ മരണത്തിലൂടെ മനുഷ്യരാശിയുടെ പുനരുത്ഥാനത്തെയും വീണ്ടെടുപ്പിനെയും പറ്റി പ്രസംഗിക്കുവാൻ ടിപിഎം പാസ്റ്റർമ്മാർക്ക് താല്പര്യമില്ല. അവരുടെ സ്വന്തം ഡിസ്നി ലാൻഡ് പ്രസംഗിക്കുവാൻ തങ്ങളുടെ എല്ലാ സമ്പാദ്യവും സമ്പത്തും ഊർജവും […]

ടിപിഎം എന്ന വിഗ്രഹം കൊണ്ട് ജനങ്ങളെ അടിച്ചുപരത്തുന്നു.

യൂദാ ലേഖനത്തിലെ ഈ വാഖ്യം ടിപിഎം വളച്ചൊടിച്ച് അജ്ഞരായ ജനങ്ങളുടെ ഇടയിൽ തങ്ങളുടെ പ്രാഗത്ഭ്യം ഉയർത്തിപ്പിടിക്കുന്നു. യൂദാ 1:3, “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന […]

വിഭജനക്കാർ – ശത്രുവിനു വേണ്ടി പ്രവർത്തിക്കുന്നു

യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ തൻ്റെ എല്ലാ ശിഷ്യന്മാരും ഒന്നായിരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു. യോഹന്നാൻ 17:21, “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും […]

ദൈവ സഭ എന്താകുന്നു? – 2

വിവാദങ്ങൾ ഇല്ലാതെ, ബൈബിളിലെ ഏറ്റവും വിവാദം നിറഞ്ഞ വിഷയം “സഭ” ആകുന്നു. “നമ്മളും വിഭജനങ്ങളും”, “നമ്മളും നമ്മളും” എന്നീ രണ്ടു കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം. ഒരു വിധത്തിൽ അല്ലെങ്കിൽ മററൊരു വിധത്തിൽ എല്ലാവരും സഭയെ […]

ദൈവ സഭ എന്താകുന്നു? – 1

ഞാൻ “ഒരു സഭയും പൂർണ്ണമല്ല” എന്നതുപോലുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ, ആളുകൾ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് എപ്പോഴും ചിന്തിക്കുന്നു? അപ്പോൾ “സഭ” എന്താണെന്ന് അവർക്കറിയില്ലെന്ന് എനിക്ക് ബോധ്യമായി. ചില ബ്രോക്കറേജ് ഹൌസ് (പള്ളികൾ എന്നു […]