Category: വെളിച്ചം വരട്ടെ

കൃപ (GRACE) എന്താകുന്നു?

ക്രൈസ്തവലോകത്തിൽ ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടതും അധികരിച്ചതുമായ വാക്കു കളിൽ ഒന്നാണ് കൃപ എന്ന പദം. സ്വാഭാവികമായും, ടിപിഎമ്മും ഈ പദം ദുരുപയോഗം ചെയ്യുന്നതും അമിതമായി ഉപയോഗിക്കുന്നതും ആയ ഒരു പ്രശ്നമുണ്ട്. ഞാൻ പലപ്പോഴും ജനങ്ങൾ […]

അജ്ഞത അഭിനയിക്കുന്നു – ഇത് വിവേകമാണോ?

നിക്കോകോ (ജപ്പാൻ) യിലെ ഗുപ്തമായ കുരങ്ങന്മാർ അഥവാ മോഹൻദാസ് കരംചന്ദ് ഗാന്ധി യുടെ മൂന്ന് കുരങ്ങന്മാർ – തിന്മയൊന്നും കാണുകയില്ല, തിന്മയൊന്നും കേൾക്കു കയില്ല തിന്മ യൊന്നും പറയുകയില്ല എന്നത് ഒരു വിവേകചിഹ്നമാണ്, എന്നാൽ […]

ശുശ്രുഷയ്ക്കുള്ള യോഗ്യതകൾ

അവരുടെ ത്യാഗപരമായ ജീവിതം കാരണം ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർക്ക് ദൈവവചനത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു എന്ന് ടിപിഎം പഠിപ്പിക്കുന്നു. അഹശ്വേരോശ് രാജാവിനുവേണ്ടി എസ്ഥേറിനെ ഒരുക്കാൻ ഒരു ഷണ്ഡന് മാത്രമേ കഴി ഞ്ഞുള്ളുവെന്ന് അവരുടെ വ്യാഖ്യാനം പറയുന്നു. […]

ലൗ ബോംബിങ്ങ് (LOVE BOMBING) : ടിപിഎമ്മിലെ വഞ്ചനയുടെ ചുംബനം

നരേന്ദ്രമോദിക്ക് പൂർണമായി അർപ്പിച്ചത് ആരാണെന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യ രൂപേണ പ്രസിദ്ധീകരിച്ച ഒരു ചിത്രം ഉണ്ടായിരുന്നു. പെട്രോൾ വില അതിഭയങ്കരമായി കൂടിയാലും, എൻ്റെ വാഹനം വിൽക്കേണ്ടി വന്നാലും, എൻ്റെ ഷൂസും സോക്സും വിറ്റിട്ട് ഞാൻ […]

ഷ്ഷ്ഷ്….മിണ്ടരുത് (KEEP QUIET)

ഈ സൈറ്റ് തുടങ്ങിയതുമുതൽ, “ഷ്ഷ് … ഷ്ഷ് … നിങ്ങളുടെ വിരലുകൾ നിങ്ങളുടെ ചുണ്ടിന്മേൽ വെയ്ക്കുക, ടിപിഎമ്മിലെ പാപങ്ങളെ പറ്റി അനങ്ങി പോകരുത്” എന്ന് സീയോനിലെ പാപികൾ ഞങ്ങളോട് പറയുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. “ജീവിതം […]

വേദപുസ്തകത്തിലെ കൂട്ടായ്മയും ടിപിഎമ്മിലെ സൗഹാര്‍ദ്ദവും

ദി പെന്തക്കോസ്ത് മിഷൻ, ബൈബിളിലെ അനേകം പദങ്ങൾ ഒരു കൾട്ട് വളച്ചൊടിക്കൽ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു. അത്തരം വളച്ചൊടിക്കലുകളിൽ ഒന്നാകുന്നു “വിശുദ്ധന്മാരുടെ കൂട്ടായ്മ”. ബൈബിളിൻ്റെ നിർവചനത്തിന് വിരുദ്ധമായ ഒരു പുതിയ നിർവചനം അവർക്ക് ഉണ്ടെന്ന് നമുക്കെല്ലാവർക്കും […]

നാറുന്ന ഫലം ഉല്പാദിപ്പിക്കുന്ന വൃക്ഷത്തെ പൂജിക്കുന്നു

വളരെ ആകർഷണീയവും വലുതുമായ പൂവുണ്ടാകുന്ന ഒരു ചെടി മലേഷ്യയിൽ ഉണ്ട്. എന്നാൽ, ആ ചെടിയിൽ നിന്നും ജനങ്ങളെ അകറ്റുന്ന ഒരു ഭീകരമായ മണം പുറപ്പെടുന്നു. ഈ പുഷ്പത്തിൻ്റെ പേരാണ് റാഫ്ലേഷ്യ. വിവേചനത്തിൻ്റെ ആത്മീയ മൂക്കിനുവേണ്ടിയുള്ള […]

ക്രിസ്തുവിന് തുല്യമാക്കി ചൈനയിലെ പ്ലാസ്റ്റിക്കുകൾ

ഏതാനം മാസങ്ങൾക്ക് മുൻപ് ചൈനയിൽ നിന്ന് യഥാർഥ ഉൽപ്പന്നങ്ങൾക്ക് പകരമായി വ്യാജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അനേകം വാട്സ് ആപ്പ് സന്ദേശങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. ഈ വീഡിയോകളിൽ വ്യാജ അരി, വ്യാജ കാബേജുകൾ, വ്യാജ […]

ടിപിഎമ്മിലെ ചില സ്റ്റാൻഡേർഡ് കൃത്രിമങ്ങൾ – 2

ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ, പണം ലഭിക്കാൻ വേണ്ടി അനുഗ്രഹത്തിൻ്റെയും ശാപത്തിൻ്റെയും സമ്മാനവും ശിക്ഷയും മാറിമാറി നല്‍കുന്ന ടിപിഎം വൈദികരുടെ നയം കാണിച്ചു. ഈ നയം മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കുന്നു. അവർക്ക് തിരുവെഴുത്ത് പ്രസക്തമല്ല. നമ്മെപ്പോലെയുള്ളവർ […]

ടിപിഎമ്മിലെ ചില സ്റ്റാൻഡേർഡ് കൃത്രിമങ്ങൾ – 1

ടിപിഎം സംവിധാനം ചില തിരുവെഴുത്ത്‌ വിരുദ്ധ കൃത്രിമത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. ഈ സംഘടനയുടെ നടത്തിപ്പിന്, താഴെ പറയുന്ന കാര്യങ്ങൾ ആവശ്യമാണ്. പണം. വിശ്വാസികൾ എന്ന നിലയിൽ അവർ വർഗ്ഗീകരിച്ചിരിക്കുന്ന ആളുകളായ ഉപഭോക്താക്കൾ അല്ലെങ്കിൽ കൂട്ടങ്ങൾ. വിശുദ്ധന്മാർ […]