Category: Uncategorized

മനുഷ്യ കല്പനകൾ ഉപദേശമാക്കി ടിപിഎം പഠിപ്പിക്കുന്നു

ടിപിഎമ്മിലെ ഒരു മുതിർന്ന ശുശ്രുഷകൻ (എം.ടി.തോമസ്) വളരെ അഭിമാനത്തോടെ പ്രേക്ഷകരെ “47 ഉപദേശ പുസ്തകങ്ങൾ” പരിചയപ്പെടുത്തി, അവരുടെ ജീവിതത്തിലെ കർത്തവ്യമായി ഈ ദുരുപദേശങ്ങൾ അടങ്ങിയ സാഹിത്യകൃതികൾ പ്രധാന ദൌത്യമായി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ, […]

നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മരണ കൾട്ടിൽ നിന്നും രക്ഷിക്കുക

പ്രിയ രക്ഷിതാക്കളെ, എൻ്റെ ഹൃദയത്തിൽ വലിയ വേദനയോടെ ഞാൻ ഈ കത്ത് എഴുതുന്നു. നിങ്ങളുടെ കുട്ടികളുടെ അനുഗ്രഹങ്ങൾ ടിപിഎം തട്ടിയെടുത്തതായി അറിയാമോ? അതിൽ ദൈവത്തിന് യാതൊരു പങ്കുമില്ല. ദാവീദ് സങ്കീർത്തനം 127: 3-5 ൽ […]

ആധുനിക പാസ്റ്റർമാർ – വേദപുസ്തക അടിസ്ഥാനത്തിലോ? – 1

ഇതിനു മുൻപിലത്തെ മൂന്ന് പോസ്റ്റുകളിൽ, ക്രിസ്ത്യാനികൾ മതപരമായ ലോകത്തിലേക്ക് എങ്ങനെയാണ് അകപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങൾ കണ്ടുവല്ലോ. അത് അപ്പൊസ്തലന്മാർ ഉണ്ടാക്കിയതിന് വിരുദ്ധമായിട്ടാകുന്നു. ഇക്കാലത്ത് തൊഴിലില്ലായ്മയും അവിദഗ്ധരായ ആളുകളും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും പ്രവർത്തിച്ചിട്ടില്ലാത്തവർ, ഒരു […]

ടിപിഎമ്മിലെ ആഴമേറിയ വെളിപ്പാടുകൾ എവിടെ നിന്ന്?

ടിപിഎം വൈദികരുടെ ഇടയിൽ സംശയാസ്പദമായ മരണങ്ങളുടെ ആവർത്തനം, ബിയർ കുപ്പികൾ കണ്ടെത്തൽ, വിശ്വാസ ഭാവങ്ങളിൽ ഗർഭനിരോധന ഉറകളുടെ കണ്ടെത്തൽ, മന്ദിരത്തിൻ്റെ തിരശ്ശീലകൾക്കു പിന്നിൽ  അണിനിരത്തുന്ന ഗുണ്ടകൾ, സണ്ണി ജോർജിൻ്റെ സാഹസത്തിൻ്റെ അഴുക്കുചാലികൾ, അത്തരം അപകീർത്തികൾ […]

ഒരു ടിപിഎം വിശ്വാസിയുടെ യാത്ര

ക്രിസ്ത്യൻ എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഫേസ്ബുക്കിൽ വന്ന ലേഖനം താഴെ കൊടുക്കുന്നു. “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:5). […]

മന്ത്രവാദവും ഈസേബെൽ ആത്മാവും

സാത്താൻറ്റെ അധികാരശ്രേണിയിൽ  ഏറ്റവും വൃത്തികെട്ട, ദുഷ്ടമായ, ഏറ്റവും മ്ലേച്ഛതയേറിയ, ഏറ്റവും  പ്രലോഭിപ്പിക്കുന്ന ആത്മാവ് ഈസേബെലിൻറ്റെ ആത്മാവ് ആണെന്ന് മിക്കവാറും എല്ലാവരും ചോദ്യം ചെയ്യാതെ സമ്മതിക്കുന്നു. പഴയനിയമത്തിലെ ഈസേബെലും വെളിപ്പാടിലെ ഈസേബെലും മതത്തിൻറ്റെ മറവിൽ പ്രവർത്തിച്ചു. […]

ടിപിഎം സ്ഥാനാരോഹണം (ORDINATION)

ഈ ലേഖനത്തിലൂടെ, ടിപിഎം പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നത് വെളിച്ചത്ത് കൊ ണ്ടുവരുവാൻ ആഗ്രഹിക്കുന്നു. അന്തർദ്ദേശിയ കൺവെൻഷന് ശേഷം പുതിയ ശുശ്രുഷ കരുടെ സ്ഥാനാരോഹണം കാണാൻ നിങ്ങൾ എത്ര പേർ അവിടെ നിന്നിട്ടുണ്ടെന്ന് എനി ക്കറിയത്തില്ല. അതി […]

ടിപിഎമ്മിലെ വ്യാജ ദർശ്ശനങ്ങളും സ്വപ്നങ്ങളും 

ടിപിഎം ശുശ്രുഷകരും വിശ്വാസികളും മാത്രം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നുവെ ന്നും ബാക്കി എല്ലാ പെന്തക്കോസ്തുകാരും മറ്റ് ആത്മാവിനാൽ വഞ്ചിക്കപ്പെടുന്നുവെന്നും ടിപിഎമ്മിൽ പഠിപ്പിക്കപ്പെടുന്നു. ഈ ലേഖനത്തിൽ കൂടെ, ഞങ്ങൾ ടിപിഎം വിശ്വാസി കളെയും വിശുദ്ധന്മാരെയും അവർ തന്നത്താൻ […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ “വേലക്കാരുടെ യോഗ”ത്തിലെ ദർശനം

ദർശനങ്ങൾ ഈ കാലയളവിൽ വളരെ അപൂർവമാണ്. ദർശനങ്ങൾ ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തന പ്രകടനമാണെന്നും മനസ്സിലാക്കണം. അപ്പൊസ്തല പ്രവൃത്തികൾ 2:17, “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എൻ്റെ ആത്മാവിനെ പകരും; നിങ്ങളുടെ […]