ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 14-‍ാ‍ം ഭാഗം

കഴിഞ്ഞ ലേഖനത്തിൽ, ആത്മാവിൻ്റെ പ്രാർത്ഥനയും ദേഹിയുടെ പ്രാർത്ഥനയും തമ്മി ലുള്ള വ്യത്യാസം നമ്മൾ കണ്ടു. ഇപ്പോൾ ഈ ലേഖനത്തിൽ, പുതിയ നിയമത്തേക്കാൾ പുതിയ ഒരു ന്യായപ്രമാണം ഞങ്ങൾ ചർച്ച ചെയ്യും. ഈ ഏറ്റവും പുതിയ […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 13-‍ാ‍ം ഭാഗം

ആത്മീയ മനുഷ്യനും ദേഹി നയിക്കുന്ന മനുഷ്യനും തമ്മിലുള്ള സംഘർഷം വെളിവാ കുന്ന ചില സാഹചര്യങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു ലേഖനത്തിൽ, കർത്താവിൻ്റെ സാന്നിധ്യത്തെക്കുറിച്ച് ആത്മീയ മനുഷ്യൻ്റെ ധാരണ ദേഹി നയിക്കുന്ന മനുഷ്യനിൽ […]

ടിപിഎമ്മിൻ്റെ 4 നിര സ്വർഗ്ഗ വ്യവസ്ഥയുടെ പിന്നിലെ പ്രചോദനം

ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടി‌പി‌എമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി […]

STRAIGHT SHOTS – 2 : വിശ്വാസ ഭവനം തകർത്തു

STRAIGHT SHOTS ഒരു ഹ്രസ്വ നാടക പരമ്പരയാണ്. ഓരോ എപ്പിസോഡും ടിപിഎം വിശ്വാ സികളുടെ ഒരു പ്രത്യേക പെരുമാറ്റത്തെ കേന്ദ്രീകരിക്കുന്നു. നിർദ്ദിഷ്ട ക്രമീകരണങ്ങ ളിൽ ടിപിഎം വിശ്വാസികളുടെ ജന്മവാസന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങ ൾക്ക് […]

STRAIGHT SHOTS – 1 : ടിപിഎം ആശംസകൾ (TPM GREETINGS)

ഒരു ഹ്രസ്വ നാടക പരമ്പരയാണ് STRAIGHT SHOTS. ഓരോ എപ്പിസോഡും ടിപിഎം വിശ്വാ സികളുടെ ഒരു പ്രത്യേക പെരുമാറ്റത്തെ കേന്ദ്രീകരിക്കുന്നു. നിർദ്ദിഷ്ട ക്രമീകരണങ്ങ ളിൽ ടിപിഎം വിശ്വാസികളുടെ ജന്മവാസന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങ ൾക്ക് […]

കൾട്ടും കൊറോണ വൈറസും – 19 (CULT and COVID -19)

ഈ കുറിപ്പ് ടി‌പി‌എമ്മിൻ്റെ ആത്മീയ ജീവിതവും നിത്യജീവനും ധാർമ്മീകമായ അപകട ത്തിലായിരിക്കുമ്പോഴും അവരുടെ കൾട്ട് കപടവേഷക്കാരെ അനുസരിക്കുന്ന തീവ്രാദി കൾക്കുള്ളതല്ല. ഇത് ദി പെന്തക്കോസ്ത് മിഷൻ എന്ന കൾട്ടിൽ കുടുങ്ങിക്കിടക്കുന്ന തിൻ്റെ ആപത്തുകൾ മനസിലാക്കിയ […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 12-‍ാ‍ം ഭാഗം

ഇതിനു മുൻപുള്ള ലേഖനത്തിൽ, ഒരു ദേഹി നയിക്കുന്ന മനുഷ്യൻ്റെയും ആത്മീയ മനു ഷ്യൻ്റെയും വിശ്വാസം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമ്മൾ കണ്ടു. ഈ ലേഖനത്തിൽ, ഒരു ദേഹി നയിക്കുന്ന മനുഷ്യനും ആത്മീയ മനുഷ്യനും കർത്താവിൻ്റെ സാന്നിധ്യത്തോട് […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 11-‍ാ‍ം ഭാഗം

ഈ ലേഖന പരമ്പരയിലുടനീളം, ബൈബിൾ പഠിപ്പിക്കുന്ന ക്രിസ്തുമതത്തെ ടിപിഎം കൾ ട്ടുമായി താരതമ്യപ്പെടുത്തി ക്രിസ്തീയ ജീവിതത്തിൻ്റെ പ്രധാന വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്യുന്നു. ഈ എപ്പിസോഡിൽ, നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട മറ്റൊരു […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 10-‍ാ‍ം ഭാഗം

ഈ ശ്രേണിയിൽ‌, ഞങ്ങൾ‌ വീണ്ടും ജനിച്ച ഒരു വ്യക്തിയിൽ‌ അതിമാനുഷൻ്റെ (TITANS) ഏറ്റുമുട്ടലിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. വീണ്ടും ജനനം പ്രാപിക്കാത്ത ഒരാളുടെ കാര്യത്തിൽ, ഒരു നേതാവ് മാത്രമേയുള്ളൂ എന്ന കാരണത്താൽ, ഒരു ഏറ്റുമുട്ടൽ ഉണ്ടാകില്ല, […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 9-‍ാ‍ം ഭാഗം

ക്രിസ്തു കാണിച്ച വേർപെട്ട ജീവിതത്തെ ക്കുറിച്ചുള്ള മുൻ ലേഖനത്തിൻ്റെ തുടർച്ച യാണിത്. ഈ ലേഖനത്തിൽ, ക്രിസ്തുയേശുവിൻ്റെ ജീവിതവും ടിപിഎം വേലക്കാരുടെ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങൾ കാണിക്കും. അവർ അവകാശപ്പെടുന്നതു പോലെ ക്രിസ്തുയേശുവിൽ നമ്മെ […]