ഒരു യഥാർത്ഥ ടിപിഎം വിശ്വാസിയുടെ സാക്ഷി

ഞങ്ങൾ‌ (fromtpm) ഒരു ടി‌പി‌എം വിശ്വാസിയുടെ സാക്ഷി പ്രസിദ്ധീകരിക്കുന്നു (ഒരുപക്ഷേ ഇതൊരു ഹാസ്യാനുകരണം (PARODY) ആയിരിക്കാം). സാധാരണ ക്രിസ്ത്യാനികൾക്ക് ഈ സാക്ഷ്യം വായിക്കുന്നത് തലവേദനയാണെന്ന് ഞങ്ങൾക്കറിയാം. എന്തുതന്നെ ആയാലും, വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട (ലോകമെമ്പാടുമുള്ള) […]

STRAIGHT SHOTS – 6 : നമ്മൾ അവസാന നാളുകളിലേക്ക് എത്തിയിരിക്കുന്നു

STRAIGHT SHOTS ഒരു ഹ്രസ്വ നാടക പരമ്പരയാണ്. ഓരോ എപ്പിസോഡും ടിപിഎം വിശ്വാ സികളുടെ ഒരു പ്രത്യേക പെരുമാറ്റത്തെ കേന്ദ്രീകരിക്കുന്നു. നിർദ്ദിഷ്ട ക്രമീകരണങ്ങ ളിൽ ടിപിഎം വിശ്വാസികളുടെ ജന്മവാസന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങ ൾക്ക് […]

കൾട്ടുകൾ പ്രവർത്തിക്കുന്ന വിധം – ഒരു പൊതുവായ അവലോകനം

ഒരു യൂട്യൂബ് വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ലേഖനമാണിത്. ഒരു കൾട്ട് പ്രവർ ത്തിക്കുന്ന വിധം സ്പീക്കർ വ്യക്തമായി വിശദീകരിക്കുന്നു. അദ്ദേഹം പരാമർശിക്കുന്ന ഓരോ പോയിൻറ്റും എങ്ങനെയെങ്കിലും നമ്മുടെ പ്രിയപ്പെട്ട കൾട്ടുമായി പൊരുത്തപ്പെ ടുന്നു. ആദ്യം നമുക്ക് വീഡിയോ […]

വിഡ്ഢികളുടെ കപ്പൽ – ശാസന വെറുക്കുന്ന പുരുഷന്മാർ

“ബുദ്ധിയുള്ളവർ ഒരുപോലെ ചിന്തിക്കുന്നു, പക്ഷേ വിഡ്ഢികൾ തമ്മിൽ വ്യത്യാസമില്ല” എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇത് അടിസ്ഥാനപരമായി പരിഹാസമാണ്. “ബുദ്ധിയുള്ളവർ ഒരുപോലെ ചിന്തിക്കുന്നു” എന്ന് വിഡ്ഢികൾ പറയുമ്പോൾ എല്ലാ വിഡ്ഢികളും മിടുക്കന്മാരാണെന്ന് അവർ ചിന്തിക്കുന്നു. വാസ്തവത്തിൽ, അവർ […]

ദി പെന്തക്കോസ്ത് മിഷൻ്റെ ഭയങ്കര മൂടിവെയ്‌പ്പ്

നിങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഏറ്റവും താഴെത്തെ നിരയിലുള്ള ഡ്രാഗൺ പിടികൂടിയ ഇരയെ മറയ്ക്കാൻ ശ്രമിക്കുന്ന 3 ചെറിയ ഡ്രാഗണുകൾ (ഓന്തുകൾ) ശ്രദ്ധിച്ചോ? കൂടുതൽ മറയ്ക്കൽ, മികച്ച ഒളിച്ചുവെയ്പ്പ് എന്നവർ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ, അത്തരം […]

ദൈവ ജനത്തിൻ്റെ വിടുതലിനായി നമുക്ക് പ്രാർത്ഥിക്കാം

Corona VIrus Disease 2019 (COVID-19) പകർച്ച വ്യാധി ആഗോള അടിസ്ഥാനത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ, ഇത് നാമെല്ലാവരും ദൈവത്തിങ്കലേക്ക് മടങ്ങിവരാനുള്ള ദൈവ ത്തിൻ്റെ ആഹ്വാനമാണെന്ന് മനസ്സിലാക്കണം. നമ്മൾ ദൈവത്തിൽ നിന്ന് അകന്ന് ഓടി പ്പോയി […]

പൊരുത്തക്കേട് (COGNITIVE DISSONANCE) പൗലോസ് വിശദീകരിക്കുന്നു

കഴിഞ്ഞ ആഴ്ച ടിപിഎം ഭക്തന്മാർക്ക് വളരെയധികം വൈഷമ്യം സൃഷ്ടിച്ച ദിനങ്ങളായി രുന്നു. ഈ സൈറ്റിലെ ചില ലേഖനങ്ങൾ‌ അവരിൽ പലരുടെയും തലച്ചോറുകൾ‌ തകർ ക്കുന്നതിന് കാരണമായി. കൊടും TPM തീവ്രവാദികളിൽ ഭൂരിഭാഗവും പൊരുത്തക്കേട് (COGNITIVE […]

STRAIGHT SHOTS – 5 : വ്യാജ സ്നാനങ്ങളുടെ കണക്ക്

STRAIGHT SHOTS ഒരു ഹ്രസ്വ നാടക പരമ്പരയാണ്. ഓരോ എപ്പിസോഡും ടിപിഎം വിശ്വാ സികളുടെ ഒരു പ്രത്യേക പെരുമാറ്റത്തെ കേന്ദ്രീകരിക്കുന്നു. നിർദ്ദിഷ്ട ക്രമീകരണങ്ങ ളിൽ ടിപിഎം വിശ്വാസികളുടെ ജന്മവാസന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങ ൾക്ക് […]

ടിപിഎമ്മിൻ്റെ ഒക്ടോപസ് ഉദ്യാനം (OCTOPUS GARDEN)

ജോഷുവയുടെ സാഹസങ്ങളോടുള്ള പ്രതികരണം അളക്കാൻ അജ്ഞാതരെ പോലെ ഞങ്ങളുടെ സംഘം (TEAM) ടിപിഎം വിശ്വാസികളുമായി ഇടപഴകാൻ ശ്രമിച്ചു. അവർ സുരക്ഷിതരാണെന്നും അതേസമയം അതെല്ലാം സംഭവത്തിലെ ഇരയുടെ നിർഭാഗ്യമാ ണെന്നും അവർ കരുതുന്നു എന്നത് ഞങ്ങളെ […]

STRAIGHT SHOTS 4 : ദാനം ചെയ്യുമ്പോൾ കാഹളം മുഴക്കുന്നു